പുതിയ താരങ്ങള്‍ക്ക് തലക്കനമേറുന്നു?

സിനിമയില്ലെങ്കിലും തങ്ങള്‍ ജീവിക്കാമെന്ന് കരുതുന്ന അവര്‍ക്ക് ഈ വഴി മാറുന്നതാണ് അഭികാമ്യം. സിനിമ ആവശ്യപ്പെടുന്നതും നിലനില്‍പ്പിന് അനിവാര്യമാകേണ്ടതും അര്‍പ്പണബോധമുള്ള കലാകാരന്‍മാരേയും അത്തരത്തിലുള്ള പ്രവര്‍ത്തികളുമാണ്.
ടി.കെ.രാജീവ് കുമാര്‍ നിരന്തരം ഫോണ്‍ ചെയ്തിട്ട് അത് അറ്റന്‍ഡ് ചെയ്യാന്‍ പോലും വൈമനസ്യം കാണിക്കുന്ന വിധം ആസിഫ് അലി വളരാന്‍ തുടങ്ങുമ്പോള്‍, തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന നിര്‍മ്മാതാവിനെ (മീര നന്ദന്‍-മുല്ല) മറ്റൊരു സെറ്റില്‍ കണ്ടപ്പോള്‍ പരിചയമില്ല എന്നു പറയുന്ന നടിയേയുമൊക്കെ മറക്കാന്‍ പ്രേക്ഷകന് നിമിഷങ്ങള്‍ മതി.
കഴിവും സൗന്ദര്യവുമൊക്കെയുള്ള അഭിനേതാക്കളെ കണ്ടെത്താന്‍ ഇന്ന് യാതൊരു ബുദ്ധിമുട്ടുമില്ല. മലയാളസിനിമയില്‍ പുതിയ പെരുമാറ്റചട്ടം തീര്‍ക്കുന്ന യുവതാരങ്ങള്‍ ഈ വ്യവസായിക കലാരൂപത്തെ നിലനിര്‍ത്തി കൊണ്ടുപോകാന്‍ ആവശ്യമായ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കണം. ഒപ്പംതന്റെ വ്യക്തിപരവും സ്വകാര്യതയേയും മുറിവേല്‍പിക്കാതിരിക്കാനുള്ള നിലപാടും അവര്‍ക്ക് കൈക്കൊള്ളാം.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











