റോമയും മൈഥിലിയും ചിന്തിയ്ക്കട്ടെ

അപവാദപ്രചരണങ്ങള്‍ക്ക് ഇടകൊടുക്കാത്തവിധം സ്വകാര്യത സൂക്ഷിക്കാനെങ്കിലും യുവത്വം ശ്രദ്ധിച്ചില്ലെങ്കില്‍ സിനിമ അവരെ ഒതുക്കികളയും. റോമയെയും മൈഥിലിയെയുമൊക്കെപ്പറ്റിയുടെ വാര്‍ത്തകള്‍ നല്‍കുന്ന സന്ദേശം ഇതുതന്നെയാണ്.
നമ്മുടെ പാരമ്പര്യ ശീലങ്ങള്‍ ഒട്ടും മാറിയിട്ടില്ല പ്രത്യേകിച്ച് മലയാള സിനിമയില്‍. അക്കാര്യത്തില്‍ പരിഷ്‌കാരവും വ്യക്തിസ്വാതന്ത്ര്യവുമൊന്നും പ്രസംഗിച്ചിട്ട് ഒരുകാര്യവുമില്ല. അതിനാല്‍ത്തന്നെ ഇത്തരം കാര്യങ്ങളില്‍ വളര്‍ന്നുവരുന്നവര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കുന്നതാവും സിനിമയിലെ ഭാവിയ്ക്ക് നല്ലത്. അല്ലാത്തവര്‍ എപ്പോഴും സിനിമ നഷ്ടപ്പെടാമെന്നുള്ള തോന്നല്‍ ഉള്ളില്‍ വളര്‍ത്തുന്നതും നന്നായിരിക്കും.
ആദ്യപേജില്‍
വിലയ്ക്കുവാങ്ങുന്ന വിലക്കുകള്‍
nithya menon rima kallingal asif ali maithili roma നിത്യ ദാസ് റിമ കല്ലിങ്കല്‍ മൈഥിലി റോമ ആസിഫ് അലി വിലക്ക് നടന് നടി


Click it and Unblock the Notifications