പൃഥ്വിരാജിനെ ഭാര്യ വെട്ടിലാക്കുന്നുവോ?

സൂപ്പര്‍താരങ്ങളുടെ വസതികളില്‍ നടന്ന റെയ്ഡിന്റെ കാര്യത്തില്‍പ്പോവും പൃഥ്വിയെ വലിച്ചിഴച്ച് നാണംകെടുത്താന്‍ ശ്രമം നടന്നതു. ഞാനും സൂപ്പര്‍താരമാണ് എന്റെ വീട്ടിലും റെയ്ഡ് നടത്തണമെന്ന അര്‍ഥത്തിലുള്ള എസ്എംഎസുകളും മെയിലുകളും നല്‍കുന്ന സൂചന പൃഥ്വിയുടെ വളര്‍ച്ച ഇഷ്ടപ്പെടാത്തവരുടെ എണ്ണവും കൂടുതലാണെന്നുതന്നെയല്ലേ.
പൃഥ്വിരാജ് ഇന്റലിജന്റായ ഒരു ആര്‍ട്ടിസ്‌റാണ്. ഇതുവരെ മലയാള സിനിമ കാണാത്ത ഒരു സ്‌റാന്റ് ഇത്ര
ചെറുപ്പത്തിലെ രാജു സൂക്ഷിക്കുന്നു എന്നത് തെറ്റാണോ? ഏതൊരു ജോലിയിലും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ള ആളുകള്‍ നടത്തുന്ന രീതികള്‍ മാത്രമെ അഭിനയമെന്ന തൊഴില്‍ ചെയ്യുന്ന പൃഥ്വിരാജും ചെയ്യുന്നുള്ളു.
കൃത്യമായ നിലപാടുകളും തീരുമാനങ്ങളും അതിനനുസരിച്ച നീക്കങ്ങളുമാണ് പൃഥ്വിയുടേത്. പലകാര്യങ്ങളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വെട്ടിത്തുറന്നു പറയുന്ന രീതിയെ കുറ്റം പറയാന്‍ പാടുണ്ടോ. ഇല്ലെന്നുതന്നെ പറയാം.
അടുത്ത പേജില്‍


Click it and Unblock the Notifications