ആസിഫ് അലിയെ പൃഥ്വി ചൊടിപ്പിച്ചു

ഏറ്റവു പുതിയ നടന്‍മാരില്‍ ശ്രദ്ധേയനായ ആസിഫ് അലി അതിനോട് പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. പൃഥ്വിരാജ് ഗൗരവബുദ്ധ്യാ സിനിമയെ നേരിടുമ്പോള്‍ മറ്റുള്ളവര്‍ കുട്ടിക്കളികളിക്കുന്നു. എന്നു പറയുന്നുണ്ടെങ്കില്‍ അത് നിലവില്‍ സൂക്ഷിക്കുന്ന നിലപാടുമായ് ഒത്തുപോകുന്നതല്ല.
ഇതിന്റെ സത്യാവസ്ഥയെന്തെന്നും മറ്റുമുള്ളകാര്യങ്ങല്‍ പൃഥ്വിയും ആസിഫും തന്നെ ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്.
ഇതുപോലെതന്നെ പൃഥ്വിയ്ക്ക് പാരയായി വന്ന ഒരു പ്രശ്‌നമായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ ഭാര്യ സുപ്രിയ പറഞ്ഞ കമന്റ്. പൃഥ്വിയെപ്പോലെ നന്നായി ഇംഗ്ലീഷ് പറയുന്ന നടന്മാര്‍ തെന്നിന്ത്യയില്‍ ഇല്ല എന്നായിരുന്നു സുപ്രിയയുടെ കണ്ടെത്തല്‍. ഈ കമന്റ് തീര്‍ത്തും അനാവശ്യമായിരുന്നു.
മലയാള സിനിമയിലെ അഭിനേതാക്കള്‍ക്ക് ഇംഗ്‌ളീഷ് ഭാഷാ പരിഞ്ജാനത്തിലുപരി അഭിനയിക്കാനുള്ള കഴിവും മലയാള ഭാഷാവഴക്കവുമാണ് അനിവാര്യമായ് ഉണ്ടാകേണ്ടത്. യുവനടന്‍ ജയസൂര്യ ഈ കമന്റിനോട് പ്രതികരി്ക്കുകയും ചെയ്തിരുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications