യുവതരംഗത്തില്‍ നരേന്‍ മുങ്ങിപ്പോയി?

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/features/08-jiiva-naren-and-25-kung-fu-experts-1-aid0167.html">« Previous</a>

Narain
മലയാള സിനിമയില്‍ ഇപ്പോള്‍ മുമ്പില്ലാത്ത വിധം പരീക്ഷണ ചിത്രങ്ങള്‍ ഇറങ്ങുന്നു. പുതുമയുള്ള കഥയും യുവതാരനിരയും ഒന്നിച്ച നിരവധി പരീക്ഷണ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ ലാഭം കൊയ്തപ്പോള്‍ അത്തരം ചിത്രങ്ങള്‍ക്കേ മാര്‍ക്കറ്റുള്ളൂ എന്നൊരവസ്ഥ മലയാള സിനിമാരംഗത്ത് രൂപം കൊണ്ടു.

ഈ യുവതരംഗത്തില്‍ നരേനെ പോലെയുള്ള പല നടന്‍മാരുടേയും ഡിമാന്റ് കുറഞ്ഞത്രേ. ഇത്തരമൊരു അവസ്ഥയില്‍ തന്റെ കയ്യില്‍ വന്നു ചേരുന്ന കഥാപാത്രത്തെ വിട്ടുകളയാതിരിയ്ക്കാന്‍ നരേന്‍ നിര്‍ബന്ധിതനായി.

ഇതുതന്നെയാണ് വില്ലന്‍ റോളില്‍ അഭിനയിക്കേണ്ട എന്ന തീരുമാനത്തിലിരുന്ന നരേന്‍ കളം മാറ്റിച്ചവിട്ടാന്‍ കാരണം. നരേന്റെ തമിഴിലെ തുടക്ക ചിത്രമായ ചിത്തിരം പേശുതടിയും ഹിറ്റ് ചിത്രമായ അഞ്ചാതെയും സമ്മാനിച്ച മിഷ്‌ക്കിന്റെ മുഖംമൂടി എന്ന ചിത്രത്തിലാണ് നരേന്‍ വില്ലനായി അഭിനയിക്കാന്‍ സമ്മതം മൂളിയിരിക്കുന്നത്.

ജീവയാണ് ചിത്രത്തിലെ നായകന്‍. ഏറെ അഭിനയസാധ്യതയുളള ഈ വില്ലന്‍ റോള്‍ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നരേന്‍.

ആദ്യ പേജില്‍
നരേന് വില്ലനാവേണ്ടി വന്നതെന്തു കൊണ്ട്?

<ul id="pagination-digg"><li class="previous"><a href="/features/08-jiiva-naren-and-25-kung-fu-experts-1-aid0167.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X