»   » നടിമാരോടെന്തിനീ ചിറ്റമ്മ നയം

നടിമാരോടെന്തിനീ ചിറ്റമ്മ നയം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/08-why-bans-only-against-actress-2-aid0166.html">Next »</a></li></ul>
Meera-Nithya-Rima
മലയാളസിനിമയില്‍ വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്ക് പ്രത്യേകിച്ചും നടിമാര്‍ക്ക് അല്പം അല്ല ആവശ്യത്തില്‍ കൂടുതല്‍ അഹങ്കാരം ഉണ്ടെന്ന് തന്നെ സമ്മതിക്കാം. എന്നുവച്ച് ഇതൊക്കെ ആണുങ്ങള്‍ക്ക് മാത്രം പറഞ്ഞതാണെന്ന രീതിയില്‍ അവരുടെ മേല്‍ കുതിരകയറുന്നതിനെ കണ്ണടച്ച് അംഗീകരിക്കാന്‍ കഴിയുമോ?

സിനിമയുടെ പാരമ്പര്യത്തിലൂടെയും കണ്ടുപഠിച്ചുമൊക്കെ അഭിനയിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നതിലപ്പുറം എങ്ങിനെ നല്ല ജാട കാണിക്കാം എന്നു മാത്രം ചിന്തിക്കുന്നവര്‍ ദിനം പ്രതി കൂടിവരുകയാണ്.

ഇതൊക്കെ സത്യമാണെങ്കിലും സത്യമാണെങ്കിലും ഏകപക്ഷീയമായ അഹങ്കാര പ്രകടനം മാത്രമല്ല ഇവിടെ നടക്കുന്നത്. അഹങ്കാരം ആരുടേയും കുത്തകയുമല്ല. കാശുമുടക്കി പടം നിര്‍മ്മിക്കുന്നവര്‍ക്കില്ലാത്ത ജാട ഇന്നലെ പൊങ്ങിവന്ന ഇവര്‍ക്കെന്തിന് എന്ന ചിന്ത പ്രവര്‍ത്തിച്ചു തുടങ്ങുന്നതിങ്ങനെയാണ്.

അല്പ സ്വല്പം ജാട കാണിച്ചാലും നിര്‍മ്മാതാക്കളോട് എന്നും സൗമനസ്യം കാട്ടാന്‍ തയ്യാറായവര്‍ തന്നെയാണ് മലയാളി താരങ്ങള്‍. പിന്നെ നിത്യമേനോന് എന്താണ് സംഭവിച്ചത് ? റിമ കല്ലിങ്കല്‍ സെറ്റില്‍ നിന്നും മാറിനിന്നതെന്തിന്?

അടുത്ത പേജില്‍
സ്ത്രീകള്‍ക്കെന്താ അഹങ്കാരം പാടില്ലേ?

<ul id="pagination-digg"><li class="next"><a href="/features/08-why-bans-only-against-actress-2-aid0166.html">Next »</a></li></ul>
English summary
Producers associations are showing a stepmother attittude to the new actress. The recent ban against Nithya Menon and petition against Rima Kallingal are reflecign the the male shovenism in filmdom

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam