twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീരയും നയന്‍താരയും ചെയ്തതെന്തായിരുന്നു?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/08-why-bans-only-against-actress-3-aid0166.html">« Previous</a>

    Nayanthara-Meera
    അഡ്വാന്‍സ് വാങ്ങി പോക്കറ്റിലിട്ട് നിര്‍മ്മാതാവിനേയും സംവിധായകനേയും മൈന്‍ഡു ചെയ്യാതെ നടക്കുന്ന താരങ്ങളുള്ള നാട്ടില്‍ ഒരു പെണ്ണിനോട് എന്തും ആവാമെന്നാണോ? റിമ കല്ലിംഗലിന്റെ പ്രശ്‌നത്തില്‍ ചാടികേറി വിലക്കാന്‍ പറയുന്നവര്‍, നയന്‍താരയും, മീര ജാസ്മിനുമൊക്കെ നടത്തി വന്നിരുന്ന നടപടിക്രമങ്ങള്‍ മറന്നുപോയോ?

    വമ്പന്‍ സംവിധായകരേയും മെഗാസ്‌റാറിനേയും സെറ്റില്‍ കാത്തു കെട്ടി നിര്‍ത്തിയ ഇവരോടൊന്നും കാണിക്കാത്ത വീര്യം റിമയോടു കാണിക്കുമ്പോള്‍ ഈ ഉശിരന്‍ നടപടികള്‍ തുടരണം എന്നേ പറയാനുള്ളു. കാര്യങ്ങളൊക്കെ നല്ല വെടിപ്പായ് പോകട്ടെ, ഏഴു മണിക്ക് ഫസ്‌റ് ഷോട്ട്, രാത്രി ഒമ്പതരവരെ ഷൂട്ട്, ചിത്രീകരണവേളയില്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുക, താര ഉപഗ്രഹങ്ങളെ സെറ്റില്‍ ഒഴിവാക്കുക, ഫാന്‍സുകാരുടെ ഫോട്ടോ എടുപ്പ് ഒതുക്കുക, താരങ്ങളും വമ്പന്‍ സംവിധായകരും പ്രതിഫലം ഇരുപത്തഞ്ചുശതമാനം കുറയ്ക്കുക.

    തുടങ്ങിയ ഒരു പാടുകാര്യങ്ങള്‍ വൃത്തിയായ് നടപ്പിലാക്കാനുള്ള ശ്രമമാണെങ്കില്‍ അങ്ങിനെയാവട്ടെ. അല്ലാതെ പരാക്രമം സ്ത്രീകളില്‍ മാത്രമൊതുക്കി കളയരുത്. കന്നഡത്തില്‍ നികിതയെ ശിക്ഷിച്ചു വഷളായ കാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്.

    ആദ്യപേജില്‍
    നടിമാരോടെന്തിനീ ചിറ്റമ്മ നയം

    <ul id="pagination-digg"><li class="previous"><a href="/features/08-why-bans-only-against-actress-3-aid0166.html">« Previous</a>

    English summary
    Producers associations are showing a stepmother attittude to the new actress. The recent ban against Nithya Menon and petition against Rima Kallingal are reflecign the the male shovenism in filmdom
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X