അഴീക്കോടും ലാലും ആര്‍ക്കോവേണ്ടി പിണങ്ങി

സാംസ്‌ക്കാരിക രംഗത്തെ ഔന്നത്യം പോലെ തന്നെ അഴീക്കോട് മാഷ് തനിക്ക് ലാലിനോട് യാതൊരു വിദ്വേഷവുമില്ലെന്ന് തുറന്നു പറഞ്ഞ് വീണ്ടും ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു. ഒരു ഫോണ്‍ കോള്‍ കൊണ്ടോ പത്തുമിനിട്ട് നേരിട്ട് സംസാരിച്ചോ പ്രശ്‌നം തീര്‍ക്കാന്‍ സന്നദ്ധനായിരിക്കുന്നു.
സൂപ്പര്‍സ്‌റാറെന്ന പത്രാസ് കണ്ട് അങ്ങോട്ട് കയറിചെല്ലാനില്ലെന്നും മാഷ് വ്യക്തമാക്കി. കേരളത്തിന്റെ ഗുരുസ്ഥാനീയനായ അഴീക്കോടിനോട് നേരിട്ട് കണ്ട് സംസാരിച്ച് കാര്യങ്ങള്‍ രമ്യമായി തീര്‍ത്ത് സൗഹൃദം വീണ്ടെടുക്കാന്‍ മോഹന്‍ലാല്‍ ശ്രമിക്കാതിരിക്കുമോ?
അടുത്ത പേജില്‍
mohanlal sukumar azhikode actor amma thilakam fefka vinayan മോഹന്‍ലാല്‍ സുകുമാര്‍ അഴീക്കോട് നടന് തിലകന് അമ്മ ഫെഫ്ക വിനയന്


Click it and Unblock the Notifications