ലാല്‍ ഈഗോ കൈവിടാതിരിക്കുമോ?

അദ്ദേഹത്തോട് സമരസപ്പെടുമ്പോള്‍ സൂപ്പര്‍സ്‌റാറും ഉയര്‍ന്ന പക്വതയോടെ തന്റെ വ്യക്തിത്വം സൂക്ഷിക്കുക തന്നെയാണ് ചെയ്യുക. പൊതു ജീവിതത്തില്‍ ആരുമായും ഒരു തരത്തിലും കൊമ്പുകോര്‍ക്കാതെ വിനയപൂര്‍വ്വം ഇടപെടുന്ന മോഹന്‍ലാലിന് അഴീക്കോട് മാഷുമായുള്ള പ്രശ്‌നം ഇനിയും കോടതി മുറിയില്‍ തീര്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.
സൂപ്പറിനെ ചുറ്റി ഉപഗ്രഹങ്ങള്‍ ഉണ്ടെന്നും അവരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരെന്നും വേണ്ടപ്പെട്ട പലരും കുറ്റപ്പെടുത്തുന്നു. അങ്ങിനെ ഒരു വസ്തുത നിലനില്‍ക്കുന്നുവെങ്കില്‍ ഈ പ്രശ്‌നത്തില്‍ മോഹന്‍ലാലിന്റെ കണ്‍ഫ്യൂഷന്‍ അവസാനിപ്പിച്ച് അഴീക്കോട് മാഷുമായ് സൗഹാര്‍ദ്ദത്തിലേക്ക് തിരിച്ചുവരാനും അതുവഴി മികച്ച മാതൃകയാവാനും ലാലിനെ ഉപദേശിക്കാന്‍ ഇവര്‍ക്കു കഴിയട്ടെ.
ആദ്യപേജില്‍
ലാല്‍-അഴീക്കോട്: മഞ്ഞുരുകുമോ?
mohanlal sukumar azhikode actor amma thilakam fefka vinayan മോഹന്‍ലാല്‍ സുകുമാര്‍ അഴീക്കോട് നടന് തിലകന് അമ്മ ഫെഫ്ക വിനയന്


Click it and Unblock the Notifications