»   » വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍, എല്ലാം സീക്രട്ടാണ്...

വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍, എല്ലാം സീക്രട്ടാണ്...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

താരസുന്ദരിമാരുടെ പ്രണയവും വിവാഹവും പലപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നതാണ് പതിവ്. എങ്കിലും പാപരാസികള്‍ ഇത് പുറത്ത് കൊണ്ടു വരും.

READ ALSO: നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...

എന്നാല്‍ മറച്ച് വെയ്ക്കാന്‍ കഴിയാത്ത ചില രഹസ്യങ്ങളുണ്ട്. വിവാഹം കഴിഞ്ഞ വാര്‍ത്ത മറച്ച വെച്ച നടികളും വിവാഹത്തിന് മുന്‍പ് തന്നെ ലിവിങ് ടുഗെതര്‍ ആയിരുന്നവും കുഞ്ഞ് ജനിക്കുമ്പോഴാണ് പലപ്പോഴും വിവാഹത്തിന്റെ വാര്‍ത്ത പുറത്ത് വിടുന്നത്.

READ ALSO: പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍, വിശ്വസിക്കാന്‍ പ്രയാസമുണ്ടോ?

വിവാഹത്തിന് മുന്‍പ് ഗര്‍ഭം ധരിച്ച ചില ബോളിവുഡ് ഹോളിവുഡ് നടിമാരെ കാണാം...

വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍


ബോളിവുഡ് താരമായ ശ്രീദേവി 1996 ലാണ് ബോണി കപൂറിനെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ശ്രീദേവി ജാന്‍വിയ്ക്ക് ജന്മം നല്‍കി. ഏഴു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ശ്രീദേവി വിവാഹം കഴിച്ചത് എന്നാണ് പറയുന്നത്.

വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍


വിവാഹത്തിന് മുന്‍പ് തന്നെ റണ്‍വീര്‍ ഷോറെയുമായി ഒന്നിച്ച് താമസിച്ചു വരികയാണ് കൊന്‍കൊണ. 2010 ലാണ് ഇവര്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഇതിന് ശേഷമാണ് ഇവര്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ വിവാഹ മോചിതരാണ്.

വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍


ബ്രിട്ടീഷ് ചലചിത്ര സംവിധായകനുമായി ഒന്നിച്ച് വര്‍ഷങ്ങള്‍ ജീവിച്ച ശേഷമാണ് അനൗഷ്‌ക വിവാഹം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലെന്നാണ് അനൗഷ്‌കയുടെ വാദം.

വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍


കമല ഹാലസന്റെ ഭാര്യയായിരുന്ന സരിക കമല്‍ വിവാഹം കഴിച്ച് ജീവിക്കുന്ന സമയത്തായിരുന്നു ലിവിങ് ടുഗെതര്‍ ആയിരുന്നത്. പിന്നീട് ആ ദാമ്പത്യ ബന്ധം പിരിഞ്ഞതിന് ശേഷമാണ് ഇവര്‍ ഒന്നിച്ച് താമസിക്കാന്‍ തുങ്ങിയത്. രണ്ടാമത്തെ കുഞ്ഞ് അക്ഷര ജനിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ വിവാഹ മോചിതരാണ്.

വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍


പെട്ടാനായിരുന്നു അമൃത അറോറയും ബിസിനസ്സുകാരനായ ഷക്കീലും തങ്ങളുടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. അമൃത ഗര്‍ഭിണിയായതിന് ശേഷമാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്

English summary
Here are 10 celebrities from Bollywood as well as Hollywood who became pregnant before marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam