»   » എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ വിവാഹവും വിവാഹ മോചനവുമൊക്കെ വന്‍ വാര്‍ത്ത പ്രാധാന്യം നേടാറുണ്ട്. ഐശ്വര്യ റായ് -അഭിഷേക് ബച്ചന്‍ വിവാഹം പോലെ അപ്രതീക്ഷിതമായ ഒട്ടേറെ വിവാഹങ്ങളും ബോളിവുഡില്‍ നടന്നിട്ടുണ്ട്. ഏറെ ചര്‍ച്ചയായ 10 ബോളിവുഡ് വിവാഹങ്ങള്‍ ഇതാ...

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

കരീന കപൂറുമായുള്ള ഷഹീദിന്റെ പ്രണയം മാധ്യമങ്ങളില്‍ വാര്‍ത്തായിയരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഷഹീദ് സിനിമ മേഖലയ്ക്ക് പുറത്തുള്ള മീരയെ ജീവിത സഖിയാക്കിയത്. ജൂലൈ ഏഴിനായിരുന്നു ഇവരുടെ വിവാഹം.

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

ഈ രണ്ട് പേരുകളും ഗോസിപ്പ് കോളങ്ങളില്‍ ഒരുമിച്ച് അധികം കേട്ടിട്ടില്ല. എന്നാല്‍ 2007 ഏപ്രില്‍ 20 ന് ആരാധകരെ ഞെട്ടിച്ച് ഇരുവരും വിവാഹിതരായി. ഇന്ത്യയില്‍ ഏറ്റവും അധികം മാധ്യമ ശ്രദ്ധ ലഭിച്ച വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇത്

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

ദീര്‍ഘകാല സുഹൃത്തും പ്രണയിനിയുമായ അവന്തികയെയാണ് ഇമ്രാന്‍ ഖാന്‍ വിവാഹം കഴിച്ചത്. വളരെ ലളിതമായ വിവാഹമെന്ന പേരിലാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവും ഇരുവരും രണ്ട് തവണ വിവാഹിതരായി. 2012 പെഹ്രുവരി മൂന്നിന് മുംബൈയിലായിരുന്നു വിവാഹം

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

കുടുംബത്തില്‍ നിന്നുപോലും ഉണ്ടായ എതിര്‍പ്പുകളെ അവഗണിച്ചാണ് 2008 ഫെബ്രുവരി 11 ന് സഞ്ജയ് ദത്ത് മാന്യതയെ തന്റെ ജീവിത സഖിയാക്കിയത്

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

2009ലാണ് രാജ്കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരായത്. ഏറെ ആഢംബര പൂര്‍ണമായ വിവാഹമായിരുന്നു

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

2012ലാണ് ഈ വിവാഹം. തമിഴ് ആചാര പ്രകാരമുള്ള വിവാഹമായിരുന്നു വിദ്യയുടേത്. പല നായകന്‍മാര്‍ക്കുമൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞെങ്കിലും വിദ്യ ബാലന്‍ വിവാഹം കഴിച്ച് നിര്‍മാതാവിനെയായിരുന്നു

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

2007 ല്‍ തുടങ്ങിയ പ്രണയം 2012ലാണ് പൂവണിഞ്ഞത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഇവരുടെ വിവാഹം എത്തരം ചില ചര്‍ച്ചകളിലേയ്ക്കും വഴി തെളിച്ചു

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

അതീവ രഹസ്യമായി ഇറ്റലിയില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. 2014 ഏപ്രില്‍ 21 ന് നടന്ന ഈ വിവാഹത്തില്‍ വളരെ ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തത്

എന്തുകൊണ്ട് ഈ താരവിവാഹങ്ങള്‍ മാത്രം ചര്‍ച്ചയായി, കാണൂ

2005 ഡിസംബറില്‍ അതീവ രഹസ്യമായി ഇവര്‍ വിവാഹിതരായത്.

English summary
10 most talked about celebrity weddings from the past decade
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam