twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടൂര്‍ ഇപ്പോഴും പഴമയ്ക്ക് പുറകേ

    By രഘുനാഥ് ടി.പി
    |
    <ul id="pagination-digg"><li class="previous"><a href="/features/11-adoor-gopalakrishnan-shoul-be-criticised-2-aid0166.html">« Previous</a>

    Adoor Gopalakrishnan films
    അടൂര്‍ ഇപ്പോഴും എലിപ്പത്തായത്തില്‍(എലിപ്പെട്ടി) പുതിയ തേങ്ങാപൂള്‍ വെക്കുന്നു എന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് അടൂരിനെക്കുറിച്ച് ഒരു താമസ പറഞ്ഞത് കേട്ടിട്ടുണ്ട്. ഇത് അടൂരിന്റെ രീതികളില്‍ നിന്നുതന്നെയുണ്ടായ ആക്ഷേപഹാസ്യമാണ്്. പക്ഷേ അക്കാര്യം അദ്ദേഹം തിരിച്ചറിയുന്നില്ല.

    മലയാളസിനിമയിലെ മൊത്തം ചലനങ്ങളില്‍ നൂതനവും ശ്രദ്ദേയമായവുമായ ഒന്നും അടൂരിന് ചൂണ്ടിക്കാണിക്കാന്‍ പറ്റാതെ വരുകയും അനുദിനം വിമര്‍ശനവിധേയനാവുകയും ചെയ്യുകയാണ്. ഈ അവസരത്തില്‍ സ്വയം വിമര്‍ശനത്തിന് അദ്ദേഹം തയ്യാറാവണം.

    ഭാവനയും പ്രതിഭയും ഉള്ള ചെറുപ്പക്കാര്‍ പുതിയ പ്രമേയവും രചനാരീതികളുമായ് സിനിമയെ നേരിടുമ്പോള്‍ അതില്‍ കാര്യക്ഷമമായി ഇടപെടുക എന്നത് അടൂരിന്റെ കടമയാണ്. കാരണം കേരളത്തിലെ ആദ്യ ഫിലിംസൊസൈറ്റി (ചിത്രലേഖ) സ്ഥാപിക്കപ്പെടുന്നത് അടൂിന്റെ നേതൃത്വത്തിലാണ്.

    അതിനാല്‍ത്തന്നെ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ അടൂര്‍ മടിക്കുന്നിടത്തോളം തനിക്കുചുറ്റും നടക്കുന്ന മാറ്റങ്ങളെ സ്പര്‍ശിക്കാതെ ,പുതിയ സാഹിത്യ പാതകള്‍ പോലും കണ്ടെത്താതെ പഴയ താളിയോലകള്‍ തപ്പിയെടുത്ത് ഭൂതകാലകേരളീയ പരിസരം വീണ്ടുംവീണ്ടും ആലേഖനം ചെയ്യുന്ന പണി അടൂര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

    പ്രേക്ഷകര്‍ ചലച്ചിത്രോത്സവങ്ങളില്‍ കണ്ടെത്തുന്ന മഹത്തായ സിനിമകളെ മുന്‍നിര്‍ത്തി അടൂര്‍ ചിത്രങ്ങളെ നിശിതമായി ആക്രമിക്കും. ഏറ്റവും നല്ലതിനുള്ള ന്യായമായ ആവശ്യത്തെ എതിര്‍ക്കുകയല്ല
    അംഗീകരിക്കുകയാണ് വേണ്ടത്.

    ആദ്യപേജില്‍
    അടൂര്‍ വിമര്‍ശിക്കപ്പെടേണ്ടതല്ലേ?

    <ul id="pagination-digg"><li class="previous"><a href="/features/11-adoor-gopalakrishnan-shoul-be-criticised-2-aid0166.html">« Previous</a>

    English summary
    Adoor Gopalakrishnan is a great cinematographer in India, there is no doubt in that, but now Adoor cannot interact with the changing Malayalam film industry. He is still holding the old style of story telling. He should be interact with the new generation directors and script writers in the industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X