twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുകൊണ്ട് നിര്‍മാല്യം റീമേക്ക് ചെയ്യുന്നില്ല

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/14-rathinirvedam-remake-recreate-waves-1-aid0166.html">« Previous</a>

    Nirmallyam
    കേരളത്തിലെ പത്രങ്ങളിപ്പോള്‍ പകുതി പേജ് പീഡനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കയാണ്.യു.പി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സെക്ഷന്‍ വേറെ....പിന്നെ ഉത്തേജകമരുന്നിന്റെ കച്ചവടക്കാര്‍ ക്ലാസിഫൈഡ് കോളം ഒന്നിച്ച് അനാദിയായ് ബുക്ക് ചെയ്തിരിക്കയാണ്.

    ഇങ്ങിനെയുള്ള അവസരത്തില്‍ ഏറ്റവും വലിയ ജനകീയ കലാരൂപമായ സിനിമ മാനസികോല്ലാസത്തിന്റെ പരമാനന്ദം സൃഷ്ടിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. കലയോടുള്ള സ്‌നേഹമോ ,മികച്ച കലാസൃഷ്ടി തെരെഞ്ഞെടുത്തുള്ള പുനര്‍വായന യുടെ പ്രതിബദ്ധതയൊന്നുമല്ല ഈ പൈങ്കിളി കച്ചവടക്കാര്‍ക്ക്
    മുമ്പിലുള്ളത് എന്നു വ്യക്തം.

    അങ്ങിനെയെങ്കില്‍ ഓളവും തീരവും, നിര്‍മ്മാല്യവും, ന്യൂസ് പേപ്പര്‍ബോയും ഒക്കെ ഒന്ന് ആലോചിച്ചൂടെ! നല്ല കളറില്‍ ഒന്ന് കാണുകയും ചെയ്യാം, അപ്പോള്‍ അതല്ല ഇവിടെ പ്രശ്‌ന രതിനിര്‍വേദം കൊളുത്തിവിട്ട ഉഷ്ണക്കാറ്റണയും മുമ്പേ കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല്‍ മിച്ചം.വലിയഭാഷയില്‍ സംസാരിക്കുന്ന ഇവരുടെ ഉള്ളിലിരിപ്പ് തിരിച്ചറിയുക എന്നതു മാത്രമാണ് കേവലം പ്രേക്ഷകന് അഭികാമ്യമായുള്ളത്.

    മുന്‍പേജില്‍
    രതിക്കഥകളുടെ ഘോഷയാത്ര

    <ul id="pagination-digg"><li class="previous"><a href="/features/14-rathinirvedam-remake-recreate-waves-1-aid0166.html">« Previous</a>

    English summary
    In the late seventies, when one of the most revolutionary movies of Malayalam cinema created waves at the box office, it caused pangs of anxiety for the mothers across Kerala.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X