വിലക്കിയതെന്തിനെന്ന് അറിയില്ല: ജനീലിയ

ജനീലിയയുടെ പുതിയ ചിത്രമായ നാ ഇഷ്ടം പ്രദര്‍ശനത്തിനൊരുങ്ങുമ്പോഴാണ് ഈ വിലക്കു ഭീഷണി എന്നതും നടിയെ സമ്മര്‍ദ്ദത്തിലാക്കുന്നു.
തനിയ്‌ക്കെതിരെ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതികരണം ട്വിറ്ററിലൂടെയാണ് ജനീലിയ പങ്കുവച്ചത്.
വിലക്ക് ഭീഷണിയ്ക്ക് പിന്നിലുള്ളവര്‍ അനാവശ്യമായി വിവാദമുണ്ടാക്കാനാണ് ശ്രമിയ്ക്കുന്നത്. സത്യം എല്ലാവരും മനസ്സിലാക്കണമെന്നും താരം അഭ്യര്‍ഥിക്കുന്നു. എന്നാല്‍ അന്യഭാഷാനടിമാര്‍ക്ക് ടോളിവുഡില്‍ അത്രനല്ലകാലമല്ല എന്ന സൂചനയാണ് വിലക്ക് വാര്‍ത്ത നല്‍കുന്നത്.


Click it and Unblock the Notifications











