റിയാലിറ്റി നല്‍കുന്ന തൊഴിലവസരം

യോഗമുണ്ടെങ്കില്‍ സിനിമയിലേക്കുള്ള വാതിലുകളും തുറന്നുകിട്ടും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍മ്മാതാവിനും ചാനലുകാര്‍ക്കും ജഡ്ജസിനും കൊമേഴ്‌സ്യല്‍ ഇടപാടുകാര്‍ക്കും സര്‍വ്വോപരി കാഴ്ചക്കാര്‍ക്കും സംതൃപ്തി.
ഇങ്ങനെ മൊത്തത്തില്‍ ലാഭം കിട്ടുന്ന ഏര്‍പാട് വേറെ എന്താണ് ഉള്ളത്. ഐഡിയ സ്‌റാര്‍സിംഗര്‍, വനിതാരത്‌നം, സൂപ്പര്‍ ഡാന്‍സര്‍, ബെസ്‌റ് ആക്ടര്‍, നാടന്‍പാട്ട്, നാട്ടിലെപാട്ട് എന്നുവേണ്ട എല്ലാലൊട്ടുലൊടുക്ക് സംഭവങ്ങളും റിയലാക്കി അവതരിപ്പിക്കാന്‍ തുടങ്ങി.
ഇതുകൊണ്ട് ജീവിക്കുന്ന ഒരു പാട് ആളുകള്‍ പുറത്തുണ്ട്. റിയാലിറ്റി ഷോകളില്‍ പ്രവേശനം കിട്ടാന്‍ കുട്ടികളെ തയ്യാറെടുപ്പിക്കുന്നവര്‍, സംഗീത, നൃത്ത അദ്ധ്യാപകര്‍, സ്‌റുഡിയോകള്‍, മറ്റ് ടെക്‌നീഷ്യന്‍മാര്‍ ഇങ്ങനെ എത്രയോ ആളുകള്‍ക്ക് പുതിയ സാദ്ധ്യതകളാണ് ഇവിടെ തുറന്നു കിട്ടിയത്.
അടുത്ത പേജില്‍


Click it and Unblock the Notifications