ശ്രീനി സഹപ്രവര്‍ത്തകരെ മോശക്കാരാക്കുന്നു: രവി

എന്നാല്‍ വിഷയത്തില്‍ മോഹന്‍ലാല്‍ മൗനം പാലിയ്ക്കുകയാണ്. എന്നാല്‍ ലാല്‍ ചിത്രങ്ങളുടെ സംവിധായകനായി പ്രശസ്തി നേടിയ മേജര്‍ രവി താരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഈ ചിത്രത്തിലൂടെ ശ്രീനി കൂടെ അഭിനയിക്കുന്നവരെ കരിവാരിത്തേയ്ക്കാനാണ് ശ്രമിച്ചിരിയ്ക്കുന്നതെന്ന് രവി ആരോപിച്ചു. ശ്രീനിയുടെ ഈ പ്രവൃത്തി വളരെ മോശമായിപ്പോയി എന്നും സംവിധായകന്‍.
എന്നാല്‍ ആരേയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചല്ല ഈ ചിത്രം എടുത്തതെന്ന നിലപാടിലാണ് ശ്രീനി. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് ശ്രീനി രംഗത്തെത്തിയിരുന്നു.
ആദ്യ പേജില്‍
സരോജിനെ തന്ത്രപരമായി നേരിടാന്‍ ലാല്‍
sreenivasan mohanlal mammootty Mamta vineeth sreenivasan sajin ragahavan മംമ്ത മോഹന്‍ലാല്‍ മമ്മൂട്ടി ശ്രീനിവാസന് പത്മശ്രീ ഭരത് സരോജ്കുമാര്‍ വിനീത് ശ്രീനിവാസന് സജിന്‍ രാഘവന്


Click it and Unblock the Notifications