ബോളിവുഡില്‍ അസിന്‍ അത്ര പാവമല്ല

എന്നാല്‍ തെന്നിന്ത്യയിലും ബോളിവുഡിലും ക്ലീന്‍ ഇമേജ് കാത്തു സൂക്ഷിയ്ക്കാനായി അസിന്‍ ഇരട്ടത്താപ്പ് കളിയ്ക്കുകയാണെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു വാര്‍ത്ത. തെന്നിന്ത്യയിലെത്തുമ്പോള്‍ സാധാരണക്കാരിയായി അടങ്ങിയൊതുങ്ങി കഴിയുന്ന അസിന്‍ മുംബൈയിലെത്തിയാല്‍ ആളാകെ മാറുമെന്നാണ് ബിടൗണില്‍ അസിനോട് അടുപ്പമുള്ളവര്‍ പറയുന്നത്.
ബിടൗണില്‍ അസിന്‍ നേരിട്ട് ഒന്നും ചെയ്യില്ല. സംസാരിയ്ക്കണമെങ്കില്‍ നടിയുടെ പിആര്‍ ടീമിനെ കാണണം. തെന്നിന്ത്യയില്‍ പൊതുപരിപാടികളിലും മറ്റും അമിത ഗ്ലാമര്‍ പരിവേഷത്തിലെത്താത്ത അസിന്‍ പക്ഷേ ബിടൗണിലെ ഫങ്ഷനുകളില്‍ വളരെ മോഡേണായാണ് എത്താറുള്ളതത്രേ.
തെന്നിന്ത്യയില്‍ ഒറ്റയ്ക്ക് മാത്രം സിനിമയ്ക്ക് പോവുന്ന അസിന്‍ പക്ഷേ മുംബൈയിലെത്തിയാല്‍ തന്റെ ഗ്യാങ്ങിന്റെ കൂടെ അടിച്ചുപൊളിച്ചു നടക്കുന്നു. തെന്നിന്ത്യയില്‍ വളരെ അന്തര്‍മുഖയായി കാണപ്പെട്ടുന്ന അസിന്‍ പക്ഷേ ബോളിവുഡില്‍ വളരെ ബോള്‍ഡായി എല്ലാവരോടും ഇടപഴകുന്നു. എന്തായാലും പേരു സൂചിപ്പിയ്ക്കുന്നതു പോലെ അസിന്‍ അത്ര നിഷ്‌കളങ്കയല്ലെന്നാണ് ബി ടൗണ്‍ പാപ്പരാസികള്‍ പറയുന്നത്.
അടുത്തപേജില്‍


Click it and Unblock the Notifications