ഹന്‍സികയും അമ്മ ഗാര്‍ഡും

മുംബൈയ്ക്കാരിയായ ഇല്യാനയും തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. തെന്നിന്ത്യയില്‍ ക്ലീന്‍ ഇമേജ് നിലനിര്‍ത്തുന്ന താരം പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യയില്‍ ചെറിയ പ്രതിഫലം കൊണ്ടു തൃപ്തിപ്പെടുന്ന താരം പക്ഷേ ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നാല്‍ ഒരിക്കലും പ്രതിഫലത്തുകയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാറില്ലത്രേ. എന്തായാലും ബോളിവുഡിലും തെന്നിന്ത്യയിലും നടിമാര്‍ വ്യത്യസ്തരാവുന്നത് ഗ്ലാമര്‍ പ്രദര്‍ശനത്തിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടു മാത്രമല്ലെന്ന് ചുരുക്കം.
ആദ്യപേജില്‍
നടിമാരും ഇരട്ടത്താപ്പും


Click it and Unblock the Notifications











