കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

By Aswini

രണ്ട് ദിവസം കൊണ്ട് മലയാള സിനിമയ്ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടത് മൂന്ന് വലിയ പ്രതിഭകളെയാണ്. കല്‍പനയും ഷാന്‍ ജോണ്‍സണും ടി എന്‍ ഗോപകുമാറുമൊക്കെ വിടപറഞ്ഞ വേദനയില്‍ നിന്നും പതിയെ എഴുന്നേറ്റ് നില്‍ക്കുമ്പോഴാണ് ഒ എന്‍ വിയുടെയും ആനന്ദക്കുട്ടന്റെയും രാജാമണിയുടെയും വേര്‍പാട്.

ഫെബ്രുവരി മാസം എന്തിനാണ് മലയാളത്തെ ഇങ്ങനെ കരയിപ്പിയ്ക്കുന്നത്. ഈ വേര്‍പാടുകളുടെ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. 2016 ലെ രണ്ടാം മാസം കഴിയുമ്പോഴേക്കും സിനിമാ ലോകത്തിന് നഷ്ടപ്പെട്ടവര്‍ ഇവരൊക്കെയാണ്... ഈ വര്‍ഷം ഇനിയും നമ്മെ കരയിപ്പിക്കാതിരിക്കട്ടെ

ഒഎന്‍ വി കുറുപ്പ്

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

2016 ഫെബ്രുവരി 13 നാണ് മഹാകവി ഒ എന്‍ വി കുറുപ്പ് ഓര്‍മകളിലേക്ക് പോകുന്നത്. എത്ര കേട്ടാലും മതിവരാത്ത, അര്‍ത്ഥ തലങ്ങളുള്ള ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച, പകരം വയ്ക്കാനില്ലാത്ത ഗാനരചയിതാവ്

ആനന്ദകുട്ടന്‍

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

തന്റെ കണ്ണിലെ നിറം ക്യാമറയിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ഛായാഗ്രഹകന്‍ ആനന്ദക്കുട്ടന്‍. ഇന്നലെ, ഫെബ്രവരി 14 നാണ് ആനന്ദക്കുട്ടന്‍ പടിയിറങ്ങിത്

രാജാമണി

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

ഇന്നലെ (ഫെബ്രുവരി 14) തന്നെയാണ് ഗാന സംവിധാനത്തിലും പശ്ചാത്തല സംഗീതത്തിലും അജയ്യനായ രാജാമണി വിടവാങ്ങിയത്

ഷാന്‍ ജോണ്‍സണ്‍

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ ഇളം പ്രായത്തില്‍ വിടവാങ്ങിയത് സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്. സ്വാഭാവിക മരണം. ഇനിയും ഒരുപിടി നല്ല ഗാനങ്ങള്‍ ഈ കിളി പാടാനുണ്ടായിരുന്നു

കല്‍പന

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

പെട്ടന്നൊരു സുപ്രഭാതത്തില്‍ കല്‍പന അന്തരിച്ചു എന്ന വാര്‍ത്ത അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. വിശ്വസിക്കാന്‍ സമയമെടുത്തു. ആരോടും യാത്ര പറയാതെ കല്‍പന പടിയിറങ്ങുകയായിരുന്നു

 ടിഎന്‍ ഗോപകുമാര്‍

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

സിനിമാ ലോകത്ത് നിന്നല്ലെങ്കിലും, മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടി എന്‍ ഗോപകുമാറിന്റെ മരണവും മലയാളികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെ

കൊല്ലം ജികെ പിള്ള

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ കൊല്ലം ജി കെ പിള്ളയും അന്തരിച്ചത്.

എംകെ വാര്യര്‍

കല്‍പന, ഷാന്‍, ഒ എന്‍ വി, രാജാമണി... 2016 ഇത്രയും നിഷ്‌കരുണം എന്തേ.... ഇനിയും കരയിപ്പിക്കല്ലേ...

ഒത്തിരി ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പരിചിതനായ എകെ വാര്യര്‍ മാഷും ഈ 2016 ലെ നഷ്ടമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X