2017 ലെ ഹോട്ട് മോഡലുകളായി തിരഞ്ഞെടുക്കപ്പെട്ട ആ പത്ത് സുന്ദരിമാര്‍ ആരൊക്കെയാണെന്ന് അറിയാമോ?

മനോഹരമായ ഒരു വര്‍ഷം കൂടി കടന്ന് പോവുകയാണ്. അതിനിടെ 2017 ല്‍ തിളങ്ങി നിന്ന പല താരങ്ങളുടെയും കണക്കുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ കഴിഞ്ഞ ഒരു വര്‍ഷം ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയ പത്ത് ഹോട്ട് മോഡല്‍സുമുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയാണ് പലരും പട്ടികയില്‍ എത്തിയിരിക്കുന്നത്.

ഫാഷന്‍ വീക്ക്, മെറ്റ് ഗല തുടങ്ങി പല വേദികളിലും തിളങ്ങി നിന്ന മോഡലുകളാണ്. ഗ്ലാമര്‍ വേഷങ്ങളിലും മറ്റുമായി പല ക്യാംപെയിനുകളിലും താരങ്ങളായ ആ പത്ത് സുന്ദരിമാര്‍ ആരെക്കെയാണെന്ന് അറിയാമോ? ഇതാ അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍.

കെന്‍ഡല്‍ ജെന്നര്‍

കെന്‍ഡല്‍ ജെന്നര്‍


പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സുന്ദരിയാണ് കെന്‍ഡല്‍ ജെന്നര്‍. അമേരിക്കന്‍ ഫാഷന്‍ മോഡലായ കെന്‍ഡല്‍ ടെലിവിഷന്‍ ഷോ കളിലും സജീവ സാന്നിധ്യമാണ്. 2007 മുതല്‍ ഇന്നും മേഖലയില്‍ സജീവമായി തുടരുകയാണ് കെന്‍ഡല്‍ ജെന്നര്‍.

ആന്‍ഡ്രിയാന ലിമ

ആന്‍ഡ്രിയാന ലിമ


ബ്രസീലിയന്‍ മോഡലാണ് ആന്‍ഡ്രിയാന ലിമ. വിക്ടോറിയസ് സീക്രട്ടില്‍ ഏറ്റവുമധികം പ്രാവിശ്യം പങ്കെടുത്തിട്ടുള്ള മോഡലാണ് ആന്‍ഡ്രിയാന ലിമ. ഒപ്പം 2003 ല്‍ ബ്രസീലിലെ സൂപ്പര്‍ മോഡലായി ഫോര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ടതും ആന്‍ഡ്രിയാന ലിമയായിരുന്നു.

കാര്‍ലി ക്ലേസ്

കാര്‍ലി ക്ലേസ്

അമേരിക്കന്‍ മോഡലായ കാര്‍ലി ക്ലേസ് വിക്ടോറിയസ് സീക്രട്ടില്‍ പങ്കെടുത്ത മോഡലായിരുന്നു. 2007 ല്‍ വെറും പതിനാലാമത്തെ വയസ് മുതലായിരുന്നു കാര്‍ലി മോഡലിങ്ങിലെത്തിയത്. ശേഷം ഇന്ന് സൂപ്പര്‍ ഹോട്ട് മോഡലുകളിലൊരളായി മാറുകയായിരുന്നു.

എല്‍സ ഹോക്‌സ്

എല്‍സ ഹോക്‌സ്


സ്വീഡിഷ് മോഡലായ എല്‍സ ഹോക്‌സ് വിക്ടോറിയ സീക്രട്ടില്‍ ഏഞ്ചലായിരുന്നു. ഒപ്പം ഒരുപാട് പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലുമായിരുന്നു. 2011 മുതല്‍ 2016 വരെ ആനുവല്‍ ഫാഷന്‍ വീക്കിന്റെ ബ്രാന്‍ഡിനെ പ്രതിനിധികരിച്ച് മോഡലായിരുന്നു.

ജോസ്ഫിന്‍ സ്‌കിവര്‍

ജോസ്ഫിന്‍ സ്‌കിവര്‍


ജോസ്ഫിന്‍ സ്‌കിവര്‍ ഒരു ഡാനിഷ് ഫാഷന്‍ മോഡലാണ്. 2011 ലായിരുന്നു ജോസ്ഫിന്‍ മോഡലായി അരങ്ങേറ്റം കുറിച്ചത്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ 300 ലധികം ഫാഷന്‍ ഷോ കളില്‍ പങ്കെടുത്തിരുന്നു.

കാന്‍ഡിസ് സ്വാന്‍പോവേല്‍

കാന്‍ഡിസ് സ്വാന്‍പോവേല്‍

ഫോര്‍ബ്‌സ് തിരഞ്ഞെടുത്ത മോഡലുകളില്‍ ഏട്ടാം സ്ഥാനം കരസ്ഥമാക്കിയ മോഡലാണ് കാന്‍ഡിസ് സ്വാന്‍പോവേല്‍ എന്ന സൗത്ത് ആഫ്രിക്കന്‍ മോഡല്‍. വിക്ടോറിയ സീക്ക്രട്ട് തന്നെയാണ് കാര്‍ഡിസിന്റെയും പ്രധാന വേദി. 2003 മുതല്‍ കരിയര്‍ തുടങ്ങിയ മോഡല്‍ ഇന്നും സജീവ സാന്നിധ്യമാണ്.

 ബാര്‍ബറ പല്‍വിന്‍

ബാര്‍ബറ പല്‍വിന്‍


ഹംഗേറിയന്‍ മേഡലായ ബാര്‍ബറ പല്‍വിന്‍ സിംസ്യൂട്ടിലെത്തി ലോകത്തെ ഞെട്ടിച്ച മോഡലായിരുന്നു. ഇപ്പോള്‍ ഇരുപത്തിനാലുകാരിയായ ബാര്‍ബറ 13-ാമത്തെ വയസിലായിരുന്നു മോഡലിങ്ങ് രംഗത്തെക്കെത്തിയിരുന്നത്.

ജിജി ഹഡിദ്

ജിജി ഹഡിദ്


അമേരിക്കന്‍ ഫാഷന്‍ മോഡലാണ് ജിജി ഹഡിദ്. ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സിലില്‍ ഇന്റര്‍നാഷണല്‍ മോഡല്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സുന്ദരിയായിരുന്നു ജിജി ഹഡിദ്.

എമിലി റാറ്റജോവ്‌സ്‌കി

എമിലി റാറ്റജോവ്‌സ്‌കി

മ്യൂസിക് വീഡിയോസിലൂടെ ശ്രദ്ധിക്കപ്പെട്ട അമേരിക്കന്‍ മോഡലാണ് എമിലി റാറ്റജോവ്‌സ്‌കി. സെക്‌സി ആശങ്ങളുമായി എത്തിയ എമിലിയുടെ പാട്ടുകള്‍ ലോകം മുഴുവന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നെങ്കിലും വലിയ വിവാദങ്ങള്‍ക്ക് അവ കാരണമായിരുന്നു.

 ബെല്ല ഹഡിഡ്

ബെല്ല ഹഡിഡ്


ഐഎംജി മോഡല്‍സില്‍ അംഗങ്ങമായ അമേരിക്കന്‍ മോഡലാണ് ബെല്ല ഹഡിഡ്. 2016 ല്‍ മോഡല്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് ബെല്ല ഹഡിഡ് ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X