ഫാന്‍സ് അസോസിയേഷന്‍ പൊളിയ്ക്കാന്‍ ക്രിമിനലുകള്‍?

വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരു്ന്ന ഫാന്‍സ് അസോസിയേഷനില്‍ ഈ നുഴഞ്ഞു കയറ്റക്കാര്‍ ഭിന്നിപ്പുണ്ടാക്കി.
കലാകാരന്‍മാരും സംഘടനകളും ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കണമെന്ന നിലപാടായിരുന്നു ഭൂരിപക്ഷം ഫാന്‍സ് അസോസിയേഷനുകളും സ്വീകരിച്ചത്. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ അനധികൃതമായി കടന്നു കൂടിയവര്‍ ഇതിനെ അട്ടിമറിച്ചു.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് അസോസിയേഷനുകളില്‍ ചിലര്‍ വര്‍ഗ്ഗീയതയുടെ നിറം ചാര്‍ത്താനുള്ള ശ്രമവും നടത്തി. ഇത് അസോസിയേഷനുള്ളില്‍ തന്നെ ചേരിതിരിവുണ്ടാകാന്‍ ഇടയാക്കി.
എന്നാല്‍ ഇതുമാത്രമല്ല ചില താരങ്ങളുടെ ജനപ്രീതി കുറഞ്ഞതും ഫാന്‍സ്് അസോസിയേഷന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടത്രേ.
അടുത്ത പേജില്‍
mammootty mohanlal prithviraj dileep actor malayala cinema മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് ദിലീപ് മലയാള സിനിമ


Click it and Unblock the Notifications