ജനപ്രീതിയില്ലാത്ത താരത്തെ ഫാന്‍സിന് വേണ്ട

By Nisha Bose

Next »

« Previous

Mammootty Fans
ചില നായക നടന്‍മാരുടെ ജനപ്രീതിയിടിഞ്ഞത് ഫാന്‍സിനെ ഇരുത്തി ചിന്തിപ്പിച്ചു. ജനത്തിന് വേണ്ടാത്ത താരത്തെ തങ്ങള്‍ ചുമലിലേറ്റി നടന്നിട്ട് കാര്യമൊന്നുമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ജനപ്രീതി കുറഞ്ഞ നടന്‍മാരുടെ പിറകെ നടക്കാന്‍ തങ്ങള്‍ക്ക് സമയമില്ലെന്നാണത്രേ ഇവരുടെ തീരുമാനം.

ഇതുമാത്രമല്ല ഫാന്‍സ് അസോസിയേഷന് കിട്ടിയിരുന്ന പണം വീതം വയ്ക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കവും ഫാന്‍സ് അസോസിയേഷനുകളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കി.

കിട്ടുന്ന പണം മുഴുവന്‍ ചി ലരുടെ പോക്കറ്റിലേയ്ക്ക് മാത്രം ഒഴുകുന്നുവെന്നും ഇത് എല്ലാവര്‍ക്കുമായി വീതം വയ്ക്കണമെന്നും അസോസിയേഷനുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു.

എന്നാല്‍ ഈ ആവശ്യം നേതാക്കന്‍മാര്‍ പരിഗണിച്ചില്ല. ഇതും ഫാന്‍സ് അസോസിയേഷനുള്ളില്‍ ഭിന്നിപ്പുണ്ടാകാന്‍ ഇടയാക്കി.

ചില താരങ്ങള്‍ ഫാന്‍സിനെ അവഗണിച്ചതും അസോസിയേഷനില്‍ നിന്ന് അംഗങ്ങള്‍ കൊഴിഞ്ഞു പോവുന്നതിനിടയാക്കി.

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X