ഫാന്‍സുകള്‍ കറിവേപ്പില പോലെ?

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/features/21-fans-association-under-crisis-3-aid0167.html">« Previous</a>

Mammootty-Mohanlal
താരങ്ങളുടെ ജനകീയത വര്‍ദ്ധിപ്പിക്കാനായി ഓടി നടന്നിരുന്ന ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെ താരങ്ങളുടെ അടുപ്പക്കാര്‍ പുച്ഛിച്ചു തള്ളിയതും അസോസിയേഷന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചു.

ആവശ്യ സമയത്ത് തങ്ങളുടെ സേവനം തേടുകയും ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ ഉപേക്ഷിയ്ക്കുകയും ചെയ്തുവെന്നാണ് ഫാന്‍സിന്റെ പരാതി.

ഇത് സംഘടിതമായ കൊഴിഞ്ഞുപോക്കിനിടയാക്കി. തങ്ങളെ തള്ളി പറഞ്ഞവരെ ഒരു പാഠം പഠിപ്പിയ്്ക്കുമെന്ന വാശിയില്‍ നടക്കുന്ന പ്രവര്‍ത്തകരും കുറവല്ല.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരിലുള്ള സിനിമാ പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന കുറയാന്‍ കാരണവും ഇത്തരത്തില്‍ അസംതൃപ്തരായ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ഇടപെടലാണത്രേ.

എന്തായാലും ഫാന്‍സില്ലാതെ തങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്നു തിരിച്ചറിഞ്ഞ താരങ്ങളും നേതാക്കളും അല്പം വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും പ്രവര്‍ത്തകരെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള നീക്കം തുടങ്ങി കഴിഞ്ഞു.

ആദ്യ പേജില്‍

<ul id="pagination-digg"><li class="previous"><a href="/features/21-fans-association-under-crisis-3-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X