കാജലിന് വിനയായത് നാക്ക്

എന്നാല്‍ കാജല്‍ അഗര്‍വാളിനെ ചതിച്ചത് തന്റെ നാക്കായിരുന്നു. ജന്‍മം കൊണ്ട് താന്‍ ഉത്തരേന്ത്യക്കാരിയാണെന്നും അതിനാല്‍ ഒരിക്കലും ഒരു തെന്നിന്ത്യന്‍ നടിയാണെന്ന് മനസ്സില്‍ തോന്നാറില്ലെന്നുമായിരുന്നു കാജല്‍ പറഞ്ഞത്.
സ്റ്റാര്‍ നൈറ്റില്‍ പങ്കെടുക്കാതിരുന്നതിനാണ് നടി സ്‌നേഹയ്ക്ക് ടോളിവുഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ നോട്ടീസ് അയച്ചത്. എന്നാല്‍ പൊതുവേദിയില്‍ മോശം വസ്ത്രം ധരിച്ചതിന്റെ പേരില്‍ മാപ്പ് എഴുതി നല്‍കേണ്ടി വന്ന നടിമാരും തെന്നിന്ത്യയിലുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications