ശ്രീയയെ ചതിച്ചത് വെള്ളവസ്ത്രം

പയ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് പൂര്‍ത്തിയാക്കിയില്ല എന്നതായിരുന്നു നയന്‍താരയ്‌ക്കെതിരെ വിലക്കേര്‍പ്പെടുത്താനുള്ള കാരണം. എന്നാല്‍ യഥാര്‍ഥ കാരണം അതല്ലെന്ന് നയന്‍സിന് അറിയാമായിരുന്നു. നയന്‍സിന്റെ മലയാളം, തെലുങ്ക് ചിത്രങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു.
വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് സംസാരിച്ചതിനാണ് നടി കുശ്ബു വിവാദത്തിലകപ്പെട്ടത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കോടതി കയറിയിറങ്ങേണ്ടി വന്നു കുശ്ബുവിന്. വിവിധ സംഘടനകളുടെ സമയോചിതമായ ഇടപെടല്‍ സിനിമാരംഗത്തെ പല പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്ന പ്രവണത സിനിമാ രംഗത്തിന് ദോഷം മാത്രമേ വരുത്തൂ.
ആദ്യ പേജില്‍


Click it and Unblock the Notifications











