വിധികര്‍ത്താക്കള്‍ സ്റ്റാറാകുന്നു

നല്ല കാശ് പ്രതിഫലം കിട്ടുന്ന ഏര്‍പ്പാടാണ് ഈ ജഡ്ജിംഗ് പരിപാടി. സംഗീതത്തെ ബലികഴിക്കുന്ന ഏര്‍പ്പാടെന്നൊക്കെ പറഞ്ഞ് വിമര്‍ശിച്ചവരും ഒഴിഞ്ഞുമാറിയവരുമൊക്കെ ഇപ്പോള്‍ രംഗത്തെത്തിയതിന് പിന്നിലും കാര്യം മറ്റൊന്നുമല്ല.
പിന്നെ ചുമ്മാ അങ്ങ് മാര്‍ക്കു കെടുത്ത് തട്ടീം മുട്ടീം അഭിപ്രായം പറയാതെ തന്റേതായ സ്‌പേസ് ഉണ്ടാക്കിയെടുക്കാനുള്ള വേദി കൂടിആക്കി മാറ്റാനുള്ള തത്രപ്പാടാണ് പലര്‍ക്കും. ഇക്കണക്കിന് പോയാല്‍ കാര്യങ്ങള്‍ ജഗതി പറഞ്ഞതുപോലെ ആവുമോ എന്തോ. ഇനി റേറ്റിംഗ് കൂട്ടാനുള്ള അണിയറ നാടകം തന്നെ ആവുമോ ഇതൊക്കെ? ഒന്നും അങ്ങോട്ട് ഉറപ്പിക്കാന്‍ വയ്യ, കാരണം ഒക്കെ റിയാലിറ്റിഷോയല്ലേ? സംഭവിക്കുന്നതെല്ലാം നല്ലതിന്, ശുഭമസ്തു....
ആദ്യപേജില്‍
സ്റ്റാര്‍ സിങറില്‍ ഈഗോക്ലാഷും വില്‍പനയ്ക്ക്
reality show asianet channel mg sreekumar m jayachandran റിയാലിറ്റി ഷോ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങര്‍ എം ജയചന്ദ്രന് എം ജി ശ്രീകുമാര്‍ സംഗീതം


Click it and Unblock the Notifications