ഫോര്‍ ഫ്രണ്ട്‌സ് പൊട്ടിയതെങ്ങനെ?

By Ravi Nath

Next »

« Previous

Four Friends
പ്രശസ്ത സംവിധായകര്‍ പോലും മുഖ്യധാരയിലെ പ്രമുഖ യുവതാരത്തിന്റെ തിരക്കഥ വെച്ചുള്ള വാചാടോപത്തില്‍ അരിശം കടിച്ചു പിടിക്കാറാണ് പതിവ്. കൃഷ്ണ പൂജപ്പുര മിനി സ്‌ക്രീനില്‍ നിന്നും വന്ന എഴുത്തുകാരനാണ്. മിനി സ്‌ക്രീനുകാരെ വലിയ ക്യാന്‍വാസ്‌കാര്‍ക്കു ഉള്‍ക്കൊള്ളാന്‍ ലേശം മടിയാണ്.

ഈയിടെ ബിഗ് സ്‌ക്രീനിലെത്തി വിജയം കൊയ്ത കൃഷ്ണ പൂജപ്പുരയുടെ കാര്യം തന്നെ പരിശോധിയ്ക്കാം. കൃഷ്ണയുടെ വരവ് സംവിധായകനും, ക്യാമറമാനുമൊക്കെ മിനി സ്‌ക്രീനില്‍ സഹപ്രവര്‍ത്തകരായിരുന്നടീമിനൊപ്പമാണ്. ഇവരുടെ ടീം വര്‍ക്ക് വിജയം കണ്ടു ഒന്നല്ല അടുപ്പിച്ച് രണ്ടുപടം ഹിറ്റ്. പലരും ഞെട്ടിപ്പോയി മൂന്നാമത്തെ പടത്തില്‍ താരം കേറി ഇടപ്പെട്ടുകളഞ്ഞു. പടം പൊട്ടി, ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായം പറയുന്ന താരത്തിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പലരും കാണും.

എല്ലാവരുടേയും ഇഷ്ടം സാധിച്ചുകൊടുക്കുമ്പോഴേക്കും തിരക്കഥ എഴുത്തുകാരനില്‍ നിന്ന് കൈവിട്ടുപോകും. സംവിധായകനും നോക്കുകുത്തിയാകേണ്ടിവരും. മിക്കവരും ഒരേ ടീമിനെ വെച്ച് വണ്‍ബൈ വണ്‍ആയി പടം ചെയ്യുന്നതും ഈ സിങ്ക് ശരിയായി കിട്ടാനാണ്.

ഓരോന്നും പുതിയ സെറ്റപ്പാവുമ്പോ ആകെ പിടുത്തം വിട്ടഅവസ്ഥയാകും ഉലകം ചുറ്റും വാലിബന്റെ അവസ്ഥ എന്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. താരത്തിന്റെ ഇടപെടല്‍ കൂടിയിട്ടുണ്ടെങ്കില്‍ കാര്യം കണ്ടു തന്നെ അറിയേണ്ടി വരും.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ചില തിരക്കഥകള്‍ കണ്ടാല്‍ നാണിച്ച് മുക്കത്ത് വിരല്‍ വെച്ച്‌പോകും. സഹിക്കാന്‍ വയ്യാതെ പൊട്ടിത്തെറിച്ച നടന്‍മാരുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഷൂട്ടിംഗ് വേളകളില്‍ തന്നെ ചിത്രം വിധിയെഴുതപ്പെടും. വലിയ അത്ഭുതമൊന്നും പിന്നീട് സംഭവിക്കാറുമില്ല. തിരക്കഥകളുടെ കഥാകഥനം തുടര്‍ന്നും പരിശോധിക്കാം.

അടുത്തപേജില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X