യുവനടിമാരെ വിലക്കുന്നവര്‍ ഓര്‍മ്മിക്കേണ്ടത്

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/features/28-nithya-banned-from-mollywood-2-aid0167.html">« Previous</a>

Film
യുവനടിമാര്‍ക്ക് പല കാരണങ്ങള്‍ പറഞ്ഞ് വിലക്കേര്‍പ്പെടുത്തുന്നുവര്‍ ഓര്‍ക്കേണ്ടത് ഇന്നത്തെ യുവനായിക നടിമാരില്‍ പലരും സിനിമയെ കാര്യഗൗരവത്തോടെ സമീപിക്കുന്നവരല്ല എന്നതാണ്. ചുരുക്കം ചില നടിമാര്‍ മാത്രമാണ് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയില്‍ നില്‍ക്കുന്നത്.

ബാക്കി നടിമാരെല്ലാം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ മയങ്ങി നില്‍ക്കുന്നവരാണ്. അവരില്‍ നിന്ന് അമിതമായ മാന്യതയും മര്യാദയും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ഇനി അപമാനകരമായ രീതിയിലുള്ള പെരുമാറ്റം ഒരു അഭിനേതാവിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അതിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടത്.

പാളയത്തില്‍ തന്നെ പട നടക്കുമ്പോള്‍ വിലക്കുകള്‍ പാളിപ്പോവും. നൂറായിരം സംഘടനകളും വിലക്കുകളും വിവാദങ്ങളും വിളയാടുമ്പോള്‍ നല്ല സിനിമ നിര്‍മ്മിക്കുന്നതിനേ കുറിച്ചു ചിന്തിയ്ക്കാന്‍ ആര്‍ക്കും സമയമില്ല. ഉന്നം തെറ്റുന്ന സിനിമകള്‍ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്.

ആദ്യ പേജില്‍
മലയാളസിനിമയിലെ ഉന്നം തെറ്റുന്ന വിലക്കുകള്‍

<ul id="pagination-digg"><li class="previous"><a href="/features/28-nithya-banned-from-mollywood-2-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X