ലാലും മമ്മൂട്ടിയും ജോണ്‍സണെ മറന്നോ?

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/31-is-malayalam-stars-ignored-johnson-1-aid0166.html">« Previous</a>

എന്നാലും സമയവും സന്ദര്‍ഭവും കണ്ടെത്തിതയ്യാറെടുത്ത് എത്താനുള്ള സാവകാശം ഉണ്ടായിരുന്നു താരങ്ങള്‍ക്ക്. ചെന്നൈയില്‍നിന്ന് ജോണ്‍സന്റെ മൃതദേഹം എത്താന്‍ വൈകിയതുകൊണ്ട് കൂടുതല്‍ സമയം തൃശൂര്‍ കേന്ദ്രീകരിച്ച് ഒരുക്കങ്ങള്‍ക്ക് സമയം ലഭിച്ചിരുന്നു.

എന്നിട്ടും ഇവര്‍ക്കൊന്നും എത്താന്‍ കഴിഞ്ഞില്ല എന്നത് താല്പര്യക്കുറവ്മാത്രമാണെന്ന് പ്രകടമാക്കുന്നത്. പുതിയ അഭിനേതാക്കള്‍ക്കും മറ്റും സിനിമയുടെ ഗതിവേഗങ്ങള്‍ കൃത്യമായ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല. പുതിയ ആളുകളില്‍ പലര്‍ക്കും ഒരു പാഷനപ്പുറം യാതൊരു ഇന്‍വോള്‍വ്‌മെന്റും സിനിമയില്‍ ഇല്ലതാനും.

ഒരടിച്ചുപൊളി സെറ്റപ്പൊക്കെയായി അങ്ങിനെ പോണം, അത്രതന്നെ, പണം, പ്രശസ്തി, അതിനപ്പുറത്തെ ക്രിയേറ്റീവ് ടാലന്റ്‌സും ഇന്റലക്ച്വല്‍ ആക്ടിംങ്ങ്് സ്രോതസ്സും അവരെ തെല്ലും അലട്ടുന്നില്ല.

സില്‍വര്‍ ജൂബിലി പിന്നിട്ട താരരാജാക്കന്‍മാരുടെ സ്ഥിതി അതല്ലല്ലോ. മലയാളസിനിമയില്‍ ജോണ്‍സന്‍ സംഗീതത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞവരാണവര്‍. നാളെ ഓരോരുത്തരും ഈവിധം മറഞ്ഞുപോകും. നന്മകള്‍ വിളിച്ചോതുന്ന ഓര്‍മ്മകളാണ് വീണ്ടും ഇവരെയൊക്കെ സമൂഹ മനസ്സുകളില്‍ നിലനിര്‍ത്തുന്നത്.

വേദനകള്‍ പങ്കിടുവാന്‍ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമെത്തുമ്പോള്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വലിയ ആശ്വാസമാകും. അതെങ്കിലും താരങ്ങള്‍ മനസ്സിലാക്കണമായിരുന്നു. ഇനിയെങ്കിലും അവര്‍ വിണ്ണില്‍ നിന്നിറങ്ങി മണ്ണിലേയ്ക്കു വരട്ടെ.

ആദ്യ പേജില്‍
ജോണ്‍സണെ കൈവിട്ട താരങ്ങള്‍

<ul id="pagination-digg"><li class="previous"><a href="/features/31-is-malayalam-stars-ignored-johnson-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X