ശരിയ്ക്കും ഇതൊരു ത്രില്ലർ തന്നെ!! 369ന്റെ ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെ, കാണൂ...
ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചെയ്യുന്ന കുറെ പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്
ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ഒരു പെണ്‍കുട്ടി ഫേസ് ചെയ്യുന്ന കുറെ പ്രശ്നങ്ങള്‍, ആരോടും പറയാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ അത് മനസിലിട്ടു വെക്കുകയും അവസാനം ചതിക്കുഴിയില്‍പ്പെടുകയും ചെയ്യുന്നു. അതിനെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോവുന്നത്.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് ഡോക്ടറായ ആളാണ് റിതു. മിയാശ്രീയാണ് റിതു എന്ന കഥാപാത്രത്തെ ഇവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചെയ്യുന്ന കുറെ പ്രശ്‌നങ്ങളും അത് ആരോടും പറയാന്‍ കഴിയാതെ മനസിലിട്ടു വെക്കുകയും അവസാനം ഒടുവിൽ ചതിക്കുഴിയില്‍പ്പെടുകയും ചെയ്യുന്നു. ഇതിനെ ചൂറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോവുന്നത്. ബെൻ സെബാസ്റ്റ്യൻ, ഗായകൻ പ്രദീപ് ബാബു, ആഷിലി ഐസക്, സാദിക വേണുഗോപാൽ, ഇഷാ ഖുറേഷി, അംബികാ മോഹൻ, എന്നിവരും ചിത്രത്തിവ്‍ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്
മികിച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളി സിനിമ പ്രേമികൾക്ക് വേറിട്ട ഒരു ദൃശ്യാനുഭവം തന്നെയാണ് ഈ ചിത്രം. ചിത്രത്തിൽ ഹോമന്തിനോടൊപ്പം മിയാശ്രീയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ നാടൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ മിയാശ്രീ ഛിത്രത്തിൽ വേറൊരു ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. അത് ചിത്തിവ്‍ എടുത്തു പറയേണ്ട സംഗതിയാണ്ജെഫിന്‍ ജോയ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മാഗ്നൈറ്റ് മൂവീസിന്റെ ആന്റ് റൈറ്റ് ആംഗിൾ പിക്ചേഴ്സിന്റെ ബാനറിൽ ഫാത്തിമ മേരിയും എബിൻ ബേബിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











