»   » മെഗാസ്റ്റാറും മകനും ഉള്‍പ്പടെ വീട്ടകാര്‍ കണ്ടെത്തിയ പെണ്ണിനെ കെട്ടിയ താരങ്ങള്‍

മെഗാസ്റ്റാറും മകനും ഉള്‍പ്പടെ വീട്ടകാര്‍ കണ്ടെത്തിയ പെണ്ണിനെ കെട്ടിയ താരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

സിനിമാ പോലെയാവും മിക്ക സിനിമാ താരങ്ങളുടെയും സ്വകാര്യ ജീവിതവും. മിക്കവരും സിനിമയെ വെല്ലുന്ന പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ്. അതില്‍ പലരും ഇപ്പോഴും സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു. വിവാഹ മോചിതരാകുന്നവരില്‍ കൂടുതലും ഇവരാണെന്നതും വാസ്തവം.

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

എന്നാല്‍ മലയാള സിനിമയില്‍ വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചവരും ഉണ്ട്. വിവാഹ മോചനുവും കുറവ്. സന്തുഷ്ട കുടുംബം. മെഗാസ്റ്റാല്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും അതില്‍ ഏറ്റവും നല്ല മാതൃക. നോക്കാം, വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ വിവാഹം ചെയ്ത മലയാളം നടന്മാര്‍ ആരൊക്കെയാണെന്ന്.

മെഗാസ്റ്റാറും മകനും ഉള്‍പ്പടെ വീട്ടകാര്‍ കണ്ടെത്തിയ പെണ്ണിനെ കെട്ടിയ താരങ്ങള്‍

വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും. പക്ക മുസ്ലീം മതാചാരപ്രകാരമാണ് വിവാഹം നടന്നത്. വക്കീലായി പ്രാക്ടീസ് ചെയ്തു തുടങ്ങി, വിവാഹവും കഴിഞ്ഞ ശേഷമാണ് മമ്മൂട്ടി സിനിമയില്‍ സജീവമായത്.

മെഗാസ്റ്റാറും മകനും ഉള്‍പ്പടെ വീട്ടകാര്‍ കണ്ടെത്തിയ പെണ്ണിനെ കെട്ടിയ താരങ്ങള്‍

മമ്മൂട്ടിയുടെ പാത തന്നെയായിരുന്നു ദുല്‍ഖറിന്റെയും. പഠനം പൂര്‍ത്തിയാക്കി, സെറ്റില്‍ഡ് ആയതിന് ശേഷമാണ് ദുല്‍ഖറും സിനിമയില്‍ എത്തിയത്. 25 ആം വയസ്സിലാണ് ദുല്‍ഖര്‍ അമല്‍ സൂഫിയയെ വിവാഹം ചെയ്തത്. പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹം

മെഗാസ്റ്റാറും മകനും ഉള്‍പ്പടെ വീട്ടകാര്‍ കണ്ടെത്തിയ പെണ്ണിനെ കെട്ടിയ താരങ്ങള്‍

മലയാളത്തില്‍ വീട്ടുകാരെ അനുസരിച്ച മറ്റൊരു യുവ നടനാണ് ആസിഫ് അലി. 2013 ലാണ് ആസിഫ് സമയെ വിവാഹം ചെയ്തത്. 2014 ല്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞും പിറന്നു.

മെഗാസ്റ്റാറും മകനും ഉള്‍പ്പടെ വീട്ടകാര്‍ കണ്ടെത്തിയ പെണ്ണിനെ കെട്ടിയ താരങ്ങള്‍

വിവാഹമേ വേണ്ട എന്ന് പറഞ്ഞ നടനായിരുന്നു അജു എന്ന് കേട്ടിട്ടുണ്ട്. പിന്നീട് വീട്ടുകാര്‍ അഗസ്റ്റീനയെ അജുവിന് വേണ്ടി കണ്ടെത്തി. കണ്ടപ്പോള്‍ ഇഷ്ടമായി. അജുവും അഗസ്റ്റീനയും വിവാഹിതരായി. ഇപ്പോള്‍ ഇരട്ടക്കുട്ടികളുടെ അച്ഛന്‍.

English summary
4 Malayalam Actors Who Opted For Arranged Marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam