Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍
അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം, കനല്, റാണി പത്മിനി എന്നീ രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. മോഹന്‍ലാലിന്റെ കനല് തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് വരുന്നത്. എന്നാല്‍ മഞ്ജു വാര്യരും റീമ കല്ലിങ്കലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റാണി പത്മിനി വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുന്നു. ഗ്യാങ്സ്റ്ററിന് ശേഷം അഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പത്മിനി. നാളെ റാണി പത്മിനി കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍.
റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍
22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രമാണ് റാണി പത്മിനി.
റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര് യൂ. അതിന് ശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റാണി പത്മിനി.
റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍
സംവിധായകന് ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷം റീമ കല്ലിങ്കല്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്. അതിന് ശേഷം റീമ നായികയായി എത്തുന്ന ചിത്രമാണ് റാണി പത്മിനി.
റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍
മഞ്ജു വാര്യരും റീമ കല്ലിങ്കലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതുക്കൊണ്ട് തന്നെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍
രണ്ട് അപരിചിതരായ സ്ത്രികള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍
കൊച്ചി, ഹിമാചല്‍ പ്രദേശ്,ജമ്മു കാശ്മീര്‍,ഡല്‍ഹി എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'