»   » ചായകാച്ചല്‍ എന്ന് പറഞ്ഞാല്‍ ഇതാണോ...50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍

ചായകാച്ചല്‍ എന്ന് പറഞ്ഞാല്‍ ഇതാണോ...50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍

Posted By: Staff
Subscribe to Filmibeat Malayalam

ഒരാളെ പോലെ തന്നെ ലോകത്ത് മറ്റ് ഏഴ് പേര്‍ ഉണ്ടാകും എന്നാണ് പറയുന്നത്. നമ്മളെ പോലെ സാധാരണക്കാരായവര്‍ക്ക് നമ്മുടെ അപരന്മാരെ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ സെലിബ്രിറ്റികളുടെ കാര്യം അങ്ങനെയല്ല. സിനിമയ്ക്കകത്തു തന്നെ സെലിബ്രിറ്റികള്‍ക്ക് അപരന്മാരുണ്ട്.

ഇങ്ങ് മലയാള സിനിമയിലുമുണ്ട്, ലോകത്ത് മറ്റ് അപരന്മാര്‍. ഇങ്ങനെയുള്ള മലാളത്തിലെ അമ്പത് താരങ്ങളുടെ ക്ലോസ് ഇനഫുകളെയാണ് ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്. നോക്കൂ...

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാളത്തിലെ അബുസലിമിന്റെ അപരനെ കണ്ടോ. കക്ഷി അമേരിക്കന്‍, കനേഡിയന്‍ നടനായ ഡ്വീന്‍ ജോണ്‍സണമാണ്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാളത്തില്‍ തന്നെ നല്ല സാദൃശ്യമുള്ള നടിമാരാണ് രചന നാരായണന്‍ കുട്ടിയും സൃന്ദ അഷബും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ആദ്യമൊക്കെ പലരും തെറ്റദ്ധരിച്ചിരുന്നു മീര ജാസ്മിന്റെ സഹോദരിയാണോ സുജിത എന്ന്. എന്നാല്‍ ഇവര്‍ തമ്മില്‍ രൂപത്തിലെ സാദൃശ്യമല്ലാതെ മറ്റൊരുതര ബന്ധവുമില്ല

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

പേര് പോലെ തന്നെ സാദൃശ്യമുള്ള രണ്ട് നടിമാര്‍. പൂര്‍ണിമ ഭാഗ്യരാജും പൂര്‍ണിമ ഇന്ദ്രജിത്തും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ശ്രീദേവിയെ പോലെ തന്നെയില്ലേ എവിടെയൊക്കയോ ദിവ്യ ഭാരതിയും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

പ്രേമം സിനിമ റിലീസ് ചെയ്യുന്ന സമയത്തായിരുന്നു ഹരിശ്രീ ആശോകന്റെ മകന്‍ സിനിമയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ വന്നത്. പ്രേമത്തിലെ ശംഭുവായെത്തിയ ശബരീഷ് വര്‍മ ഹരിശ്രീ അശോകന്റെ മകനാണെന്ന് പലരും തെറ്റിദ്ധരിച്ചു

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

കാതല്‍ സന്ധ്യയും സ്വസികയും ഒരുപോലെയില്ലേ. കാറ്റു പറഞ്ഞ കഥ, ഒറീസ, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയൊക്കെ മലയാളികള്‍ക്കും പരിചിതയാണ് സ്വസികയും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ഭാവനയും ബംഗാളി നടിയായ തനു റോയിയും തമ്മില്‍ ഒരു ചായകാച്ചല്‍. ഡി കമ്പനി, പ്രിവ്യു, ബാല്യകാല സഖി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും പരിചിതയാണ് തനു റോയി

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ആദ്യകാല നടി സുമലതയുമായി ഇന്നത്തെ ജനറേഷന്‍ താരം നമിത പ്രമോദിന് നല്ല സാമ്യമില്ലേ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

നടനും സംവിധായകനുമായ വിനീത് കുമാറിനും നിധിന്‍ കുമാര്‍ റെഡ്ഡിയ്ക്കും തമ്മില്‍ നല്ല സാമ്യമില്ലേ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ഗായത്രി സുരേഷിന് ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ ഛായയില്ലേ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി മടങ്ങിവന്ന മഞ്ജിമ മോഹന് എവിടെയൊക്കെയോ തെന്നിന്ത്യന്‍ സുന്ദരി പൂനം കൗറിന്റെ സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

പ്രേമത്തിലൂടെ മലയാള സിനിമയിലെത്തിയ അനുപമയ്ക്കും ടെലിവിഷന്‍ താരം അവിക ഗോറിനും തമ്മിലുള്ള സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ആദ്യകാല നടി ശാരദയുടെ മുഖഛായയുള്ള ഇന്നത്തെ നടിയാണ് പത്മപ്രിയ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ഒത്തിരി ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും ആദ്യകാലത്തെ ചില ചിത്രങ്ങള്‍ നോക്കിയാലറിയാം തമ്മിലെ സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

അമല പോളിന് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ സാമ്യമുണ്ടെന്ന് പലരും അംഗീകരിച്ചതാണ്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാളം കടന്ന് തമിഴിലെത്തി ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിച്ച അസിന്റെ അതേ മുഖഛായയില്ലേ അമേരിക്കന്‍ നടി കയല ഇവലിനും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ഇഷ തല്‍വാറും ബോളിവുഡ് സുന്ദരി കത്രീന കൈഫും ഒറ്റ നോട്ടത്തില്‍ സഹോദരിമാരാണെന്നേ പറയൂ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

സണ്ണിവെയിന്റെ അപരന്‍ സിനിമയ്ക്ക് പുറത്താണ്, സന്ദീപ് ചൈതന്യ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിയുടെ ഛായയില്ലേ സീമ ജി നായര്‍ക്ക്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

കാളിദാസിന്റെ ചിരിയോ മറ്റെന്തോ സൂര്യയുമായി നല്ല സാമ്യം തോന്നിക്കുന്നതാണ്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ബേബി തരുണിയ്ക്കും നസ്‌റിയ നസീമിനും നല്ല സാമ്യമില്ലേ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ജയം രവിയുടെയും ജിഷ്ണുവിന്റെയും പഴയ ഫോട്ടോകള്‍ എടുത്തു നോക്കിയാല്‍ കാണാം ഇവര്‍ തമ്മിലെ മുഖസാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

പത്തേമാരിയിലൂടെ വെള്ളിത്തിരയിലെത്തിയ ടെലിവിഷന്‍ താരം ജുവല്‍ മേരിയ്ക്ക് റിച്ചയ്ക്കും തമ്മില്‍ നല്ല സാമ്യം തോന്നുന്നുണ്ട്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

തെന്നിന്ത്യന്‍ താരം റീമ സെന്നുമായി ദേവി അജിത്തിനുള്ള സാമ്യവും ഇതിനോടകം പാടിത്തഴഞ്ഞതാണ്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

പൂജ ബത്രയും ദബ്ര മെസനും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാള സിനിമയിലെ യുവ ബഡ്ഡികളായ നീരജ് മാധവും ശ്രീനാഥ് ഭാസിയും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

നടി ജ്യോതിര്‍മയും ടെലിവിഷന്‍ താരവും നടിയുമായ ശ്രുതി മേനോനും തമ്മിലുള്ള സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

അന്‍സില്‍ ടെലിവിഷന്‍ ലോകത്ത് നിറഞ്ഞു നിന്ന കാലത്ത് പലരും പറഞ്ഞുറപ്പിച്ചതാണ് ചാക്കോച്ചനും അന്‍സിലും തമ്മിലുള്ള സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മണിയന്‍ പിള്ള രാജുവും സൈനുദ്ദീനും തമ്മിലുള്ള സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ആദ്യകാല നായകന്മാരായ പ്രേം നസീറും പ്രേം നവാസും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാളി നടി അംബികയ്ക്കും ബോളിവുഡ് നടി ഫറ ഖാനും തമ്മില്‍ നല്ല സാമ്യം കാണാം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

അസിന്റെ സിനിമയ്ക്കകത്തെ മറ്റൊരു അപരയാണ് സന അല്‍ത്താഫ്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

നമിതയ്ക്കും മറ്റൊരു അപരയുണ്ട്. എസ്തര്‍ അനില്‍. നമിതയുടെ കുഞ്ഞുന്നാള്‍ അഭിനയിക്കാന്‍ എസ്തര്‍ എന്തുകൊണ്ടും യോഗ്യയാണ്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ഫഹദ് ഫാസിലും അരവിന്ദ് സ്വാമിയുടെ പഴയ ഫോട്ടോയും ഒത്തുനോക്കൂ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

അഭിരാമിയ്ക്കും ഹരിപ്രിയയ്ക്കും തമ്മിലെ സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

നടിമാരായ ശോഭനയ്ക്കും അതിഥി റാവുവിനും ഉള്ള സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ഉലകനായകന്‍ കമല്‍ ഹസനും രാജ്കുമാറിനും തമ്മിലുള്ള സാമ്യം കണ്ടോ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാളി നടന്‍ വിനു മോഹനും തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിനും തമ്മിലെ സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

മലയാളത്തിലെ സഹനടന്മാരായ പ്രേം പ്രകാശും ലിഷാളും തമ്മില്‍ നല്ല ചേര്‍ച്ചയില്ലേ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

അമേരിക്കന്‍ നടനായ ബട്ടിസ്താനും ബാബുരാജിനും തമ്മില്‍ നല്ലൊരു ചായകാച്ചല്‍ രസം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

പ്രേമത്തിലെ ഗിരിരാജന്‍ കോഴിയായെത്തിയ ഷറഫുദ്ദീനും നവാസിനും തമ്മിലുള്ള സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

സംവിധായകന്‍ രഞ്ജിത്തിനും നടന്‍ വിജയ്ക്കും തമ്മില്‍ ഒരു സാമ്യം തോന്നിന്നില്ലേ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

അസിന് മറ്റൊരു അപരകൂടെയുണ്ട് ഇന്റസ്ട്രിയില്‍, ഷംന കാസിം. ചെറിയൊരു മുഖഛായ തോന്നുന്നില്ലേ

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

റിച്ചയെ കൂടാതെ, ജുവലിന് മീനയുടെ മുഖഛായ കണ്ടെത്തിയവരുമുണ്ട്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

നസ്‌റിയയെ അനുഗരിച്ചുകൊണ്ട് തന്നെയാണ് വര്‍ഷ സിനിമയിലെത്തിയത്. തന്നെ കാണാന്‍ നസ്‌റിയയെ പോലുണ്ടെന്ന് പലരും പറഞ്ഞപ്പോള്‍ വര്‍ഷം നസ്‌റിയയുടെ ഡയലോഗുകള്‍ ഡബ്ബ്മാഷ് ചെയ്ത് യൂട്യൂബിലിട്ടു. ഇപ്പോള്‍ താരത്തിന് നാല് തമിഴ് സിനിമകളുണ്ട് ചെയ്തു തീര്‍ക്കാന്‍

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

കാവ്യ മാധവനും സിനിമാ സീരിയല്‍ നടി വീണ നായരും തമ്മിലെ സാമ്യം

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

പ്രേമം എന്ന ചിത്രത്തില്‍ സെലിന്‍ എന്ന കഥാപാത്രത്തിന്റെ ബാല്യവും കൗമാരവും അവതരിപ്പിച്ച മഡോണ സെബാസ്റ്റിനും എവ പ്രകാശും

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

ശ്രീദേവിയുമായി മാത്രമല്ല, രംഭയുമായും ദിവ്യ ഭാരതിയ്ക്ക് നല്ല സാമ്യമുണ്ട്

മലയാള സിനിമയിലെ 50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍; നോക്കൂ

നസ്‌റിയയ്ക്ക് സിനിമയ്ക്കകത്തെ മറ്റൊരു അപരയാണ് അഹാന കൃഷ്ണ

English summary
50 'Look-Alikes' Of Malayalam Actors!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam