»   » ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ?

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ?

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മിക്ക നടിനടന്മാരും തങ്ങളുടെ യഥാര്‍ത്ഥ പേരിലല്ല അറിയപ്പെടുന്നത്. അരങ്ങേറ്റ ചിത്രത്തിലെ സംവിധായകന്‍ നിര്‍ദ്ദേശിക്കുന്ന പേരിലാണ് പിന്നീട് മിക്ക താരങ്ങളും അറിയപ്പെടുന്നത്. എന്നാല്‍ സിനിമയില്‍ എത്തുമ്പോള്‍ ഈ പേര് മാറ്റുന്ന രീതി അടുത്തിടെ തുടങ്ങിയതല്ല. പ്രേംനസീര്‍,സത്യന്‍, ഷീല തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ എത്തിയ കാലം മുതല്‍ക്കേ പേര് മാറ്റുന്ന രീതി ഉണ്ടായിരുന്നു.

ആദ്യ കാലങ്ങളില്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആയിരുന്നുവത്രേ നടിനടന്മാരുടെ പേര് മാറ്റിയിരുന്നത്. അധികവും നടീ നടന്മാരുടെ പേരുകളായിരുന്നു മാറ്റിയിരുന്നത്. അത് ഇപ്പോഴും അങ്ങനെ തന്നെ തുടര്‍ന്ന് വരികയാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു പേര് മാറ്റേണ്ട ആവശ്യമുണ്ടോ? കാണൂ വെള്ളിത്തിരയില്‍ എത്തി പേര് മാറ്റിയ 50 പ്രമുഖ നടിമാരിലൂടെ...

കടപ്പാട് മലയാളം മൂവി സെന്റര്‍

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

നിങ്ങള്‍ക്ക് അറിയുമോ ജയഭാരതി എന്ന നടിയുടെ യഥാര്‍ത്ഥ പേര് ലക്ഷ്മി ഭാരതി എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മലയാളികളുടെ പ്രിയനടി ഷീലയുടെ പേര് ക്ലാര എന്നാണ്. പിന്നീട് ഒരു സിനിമ നടിയ്ക്ക് ചേരുന്നതല്ലെന്ന് പറഞ്ഞ് ഷീല എന്ന പേര് സ്വീകരിക്കുകയായിരുന്നുവത്രേ.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

നടി ശാരദയുടെ യഥാര്‍ത്ഥ പേര് സരസ്വതി ദേവി എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ആശ കുട്ടിയാണ് പിന്നീട് രേവതിയായി മാറിയത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

കല്പനയുടെയും കലാരഞ്ജനിയുടെയും സഹോദരിയായ ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിതാ രഞ്ജിനി എന്നായിരുന്നു.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ഒരു കാലത്ത് മലയാളികളുടെ പ്രിയനടിയായിരുന്ന പാര്‍വതിയുടെ യഥാര്‍ത്ഥ അശ്വതി കുറുപ്പ് എന്നാണ്. വിവാഹത്തിന് ശേഷം ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

പഴയകാല നടി കാര്‍ത്തികയുടെ യഥാര്‍ത്ഥ പേര് സുനന്ദ എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

കെഎപിഎസി ലളിതയുടെ യഥാര്‍ത്ഥ പേര് മഹേശ്വരി അമ്മ.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

സിനിമയില്‍ എത്തുന്നതിന് മുമ്പ് മാധവി എന്നായിരുന്നു മാധവിന്റെ
പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ഭാനുപ്രിയയുടെ യഥാര്‍ത്ഥ പേര് മംഗഭാമ എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ഡയാന മറിയം കുര്യനാണ് പിന്നീട് നയന്‍താരയായത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ജാസ്മിന്‍ മേരി ജോസഫാണ് മീര ജാസ്മിന്റെ യഥാര്‍ത്ഥ പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നായിരുന്നു.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മലയാളികളുടെ പ്രിയനടി ഗോപികയുടെ യഥാര്‍ത്ഥ പേര് ഗിര്‍ലി ആന്റോ.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

കാര്‍ത്തിക മാത്യൂ എന്നറിയപ്പെട്ടിരുന്ന കാര്‍ത്തികയുടെ യഥാര്‍ത്ഥ പേര് ലിദിയ ജേക്കബ്ബ് എന്നായിരുന്നുവത്രേ.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

നടി ലക്ഷണയുടെ യഥാര്‍ത്ഥ പേര് കൃഷ്‌ണേന്തു എന്നായിരുന്നു.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള കാതല്‍ സന്ധ്യയുടെ പേര് രേവതി അജിത്ത് എന്നായിരുന്നുവത്രേ.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മലയാളി പ്രേക്ഷകരുടെ ചുന്ദരിമണി നവ്യാ നായരുടെ യഥാര്‍ത്ഥ പേര് ധന്യാ വീണ എന്നായിരുന്നു. ഒരുപക്ഷേ ആരാധകര്‍ക്ക് ഈ പേര് അറിയാം.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

പ്രിയാ മണിയുടെ മുഴുവന്‍ പേര് പ്രിയ വാസുദേവ് മണി അയ്യര്‍ എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

കാര്‍ത്തിക എന്ന പേരില്‍ മറ്റ് നടമാരുണ്ടെങ്കിലും യഥാര്‍ത്ഥ കാര്‍ത്തിക ഭാവനയാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ഭാമയും തന്റെ യഥാര്‍ത്ഥ പേരിലല്ല വെള്ളിത്തിരയില്‍ അറിയപ്പെടുന്നത്. രഖിത രജേന്ദ്ര കുറുപ്പെന്നാണ് യഥാര്‍ത്ഥ പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ശ്രുതി ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര് ശ്രുതി ജോസ് എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

അനന്യയും സിനിമയില്‍ എത്തിയപ്പോള്‍ മാറിയതാണ്. ആയില്യ ഗോപാലകൃഷ്ണന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ദിവ്യ ഗോപീകുമാര്‍ എന്നാണ് അഭിരാമിയുടെ യഥാര്‍ത്ഥ പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

അഗസ്റ്റ്യന്റെ മകള്‍ ആന്‍ ആഗസ്റ്റ്യന്‍ അല്ല. അനേറ്റ് അഗസ്റ്റ്യന്‍ ആണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മലയാളികളുടെ പ്രിയനടി ചിപ്പിയുടെ യഥാര്‍ത്ഥ പേര് ചിപ്പി എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മലയാള സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മിയാ ജോര്‍ജ്ജ്. ജിമ്മി ജോര്‍ജ്ജ് എന്നാണ് യഥാര്‍ത്ഥ പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ഇന്ദ്രജയുടെ യഥാര്‍ത്ഥ പേര് രജിത എന്നാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ശ്രുതി സാവന്ദാണ് ഇനിയ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ജോമോള്‍ ഇപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ച് വരികയാണ്. ഗൗരി ചന്ദ്രശേഖരപിള്ളയാണ് യഥാര്‍ത്ഥ പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ദിവ്യ വെങ്കിട് സുബ്രമണ്യം ആണ് പിന്നീട് കനിഹ ആയത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ധാല്‍മ കുര്യന്‍ ആണ് മിത്ര കുര്യന്‍

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

അശ്വതി ലാലാണ് വിനുത ലാല്‍ ആയത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

വിജയ ലക്ഷ്മിയാണ് മാധവിയുടെ യഥാര്‍ത്ഥ പേര്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മുക്ത എല്‍സ ജോര്‍ജ്ജ് ആണ്

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ജോസ് ഫൈനാണ് രേഖ.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ശ്രീ അമ്മയാങ്കര്‍ അയ്യപ്പയാണ് ശ്രീദേവിയായി അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ശാന്താ കുമാരിയാണ് സീമയായി വെള്ളിത്തിരയില്‍ അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മീനാക്ഷിയ്ക്കും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ പേരിന് മാറ്റം വന്നിട്ടുണ്ട്. മരിയ മാര്‍ഗരറ്റ് ശ്യാര്‍മിലി.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

പത്മാവതിയാണ് മേനകയായി അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

മോഹനിയുടെ യഥാര്‍ത്ഥ പേര് മഹാലക്ഷമി.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ബ്രൈറ്റി ബാലചന്ദ്രനാണ് മൈഥിലി ബാലചന്ദ്രനായി അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

സെറീന മൊയ്തുവാണ് നാദിയ മൊയ്തുവായി അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

ഒവിയയുടെ യഥാര്‍ത്ഥ പേര് ഹെലന്‍ നെല്‍സനാണ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

സാക്ഷ സെല്‍വരാജാണ് രഞ്ജിനിയായി അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

പാര്‍വ്വതി ശിവദാസാണ് ശ്രിദ്ധ ശിവദാസ്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

സുഹാസിനി നായിഡു

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

സ്വാസികയാണ് പൂജയായി അറിയപ്പെടുന്നത്.

ഇവര്‍ക്ക് സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലേ, ഇങ്ങനെ പേര് മാറ്റേണ്ട ആവശ്യമുണ്ടോ? 50 നടിമാരിലൂടെ..

സൗമ്യ സത്യനാരയണന്‍

English summary
50 Malayalam Heroin and their real name.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam