»   » ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമകളില്‍ അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുന്നത് എങ്ങനെ? സിഒരു സിനിമയ്ക്ക് വേണ്ടി നടി-നടന്മാര്‍ക്ക് ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നു. പലരും ഇതുപോലെ ചിന്തിച്ചിട്ടുണ്ടാകണം. എന്നാല്‍ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിടുന്ന സിനിമാക്കാരുടെ മാജികാണിത്. റിയാലിറ്റിക്ക് വേണ്ടി സൂഷമതയോടെ സിനിമക്കാര്‍ ചില മാജിക്കുകള്‍ കാണിക്കുന്നു. കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സെക്‌സ് സീനുകളില്‍ അഭിനയിക്കുന്നില്ല. ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുന്നുവെന്ന് മാത്രം.

എന്നാലോ ചില സിനികളിലെ സെക്‌സ് രംഗങ്ങളില്‍ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തന്നെ. അപൂര്‍വം ചില ചിത്രങ്ങളില്‍ മാത്രം. കൃത്രിമം തോന്നാതെ റിയാലിറ്റിയ്ക്ക് വേണ്ടിയാണത്രേ ഈ ചിത്രങ്ങളിലൊക്കെ കഥാപാത്രങ്ങള്‍ സെക്‌സില്‍ നേരിട്ട് അഭിനയക്കുന്നത്. തുടര്‍ന്ന് കാണൂ.. യഥാര്‍ത്ഥത്തില്‍ സെക്‌സ് രംഗങ്ങള്‍ കൊണ്ടു വമന്ന ചിത്രങ്ങളിലൂടെ...

ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

അനാട്ടമി ഓഫ് ഹെല്‍ എന്ന ഫ്രഞ്ച് ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച സെക്‌സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമീറ കസര്‍, റോക്കോ സിഫ്രദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

ഗാസ്പര്‍ നോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഫ്രഞ്ച് ഡ്രാമ ചിത്രമാണ് ലൗ.

ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

ഒരു അമേരിക്കന്‍ കോമഡി ചിത്രമാണ് ഷോട്ട് ബസ്.

ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

ഇറ്റാലിയന്‍ നടിയും സംവിധായകയുമായ ഏഷ്യാ അര്‍ജന്റോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സ്‌കാര്‍ലറ്റ് ദിവ. ചിത്രത്തിലും യഥാര്‍ത്ഥ സെക്‌സ് രംഗങ്ങളാണ്.

ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

ഇന്ത്യന്‍ ചിത്രങ്ങളും യഥാര്‍ത്ഥിലുള്ള സെക്‌സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗഷിക് മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഗണ്ടുവിലാണ് യഥാര്‍ത്ഥ സെക്‌സ് രംഗങ്ങള്‍.

ഈ ചിത്രങ്ങളില്‍ സെക്‌സ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അപൂര്‍വ സിനിമകള്‍ ഇതാ!!

2004ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഡ്രാമ ചിത്രമാണ് 9 സോങ്‌സ്. മൈക്കിള്‍ വിന്റര്‍ബോട്ടമാണ് സംവിധായകന്‍

English summary
6 movies in which actors really had sex on-screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam