ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

By Akhila

എസ് എസ് രാജസമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പ്രേക്ഷകരെ പിടിച്ചിരുത്തിയതില്‍ ഒരു പ്രധാന ഘടകമായിരുന്നു അതിന്റെ വിഷ്വല്‍ ഇഫക്ടസ്. ബാംഗ്ലൂരിലെ മകുട വിഎഫ്ക്‌സാണ് ബാഹുബാലിയുടെ ഭൂരിഭാഗം വിഷ്വല്‍ ഇഫക്ടസ് കൈകാര്യം ചെയ്തിരിക്കുന്നത്.

സാധരണയായി പാട്ട് സീനുകളിലാണ് വിഷ്വല്‍ ഇഫ്ക്ടസ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ ബാഹുബലി എത്തുന്നതിന് മുമ്പ് തമിഴ് സിനിമയില്‍ അഞ്ച് വര്‍ഷത്തിനിടെ വിഷ്വല്‍ ഇഫക്‌സുക്കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചില ചിത്രങ്ങളിലൂടെ.

 ഐ

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

ഐ എന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്‌സിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ചിത്രത്തിലെ പൂക്കളേ.. എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരെ വിഷ്വല്‍ ഇഫക്ടസിന്റെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ വര്‍ക്കുകകള്‍, മനോഹരമായ ലൊക്കേഷനുകള്‍, മേക്കപ്പ്, കലാസംവിധാനം എന്നിവയെല്ലാം കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ വിഷ്വലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

 പുലി

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

വിജയ് യുടെ അടുത്തിടെ ഇറങ്ങിയ പുലിയുടെ വിഷ്വല്‍ ഇഫ്ക്‌സ് ഒന്ന് വേറെ തന്നെയായിരുന്നു. ചിത്രത്തിന് വേണ്ടി ഉപയോഗിച്ച കളറായിരുന്നു അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പുലി തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെടാനുള്ള ഒരു കാരണം അതിന്റെ വിഷ്വല്‍ ഇഫക്‌സായിരുന്നു. ബാഹുബലി, ഈഗ എന്നീ ചിത്രങ്ങളുടെ സ്‌പെഷ്യല്‍ ഇഫക്ട്‌സിന് പങ്കാളികളായ മകുതയാണ് പുലിയുടെയും വിഷ്വല്‍ ഇഫക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്.

 എന്തിരന്‍

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

എന്തിരനില്‍ റൊബോട്ടിനെ മനുഷ്യനെ പോലെയാക്കി മാറ്റുകയായിരുന്നു. ഇവിടെ വിഷ്വല്‍ ഇഫക്‌സിന്റെ സംഭാവന ഒന്ന് വേറെ തന്നെയായിരുന്നു.

വിശ്വരൂപം

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

ചിത്രത്തിന് വേണ്ടി ഉപയോഗിച്ച രണ്ട് വ്യത്യസ്തമായ ടോണുകള്‍ കാഴ്ചക്കാര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ലാല്‍ഗൗഡി ഇളയരാജയാണ് വിശ്വരൂപത്തിന്റെ തകര്‍പ്പന്‍ വിഷ്വല്‍സ് ഇത്രയും മനോഹരമാക്കിയത്.

ബില്ല 2

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

ഗോവയിലും, ജോര്‍ജയിലുമായി ചിത്രകരിച്ച ബില്ല 2ന്റെ സ്‌പെഷ്യല്‍ ഇഫക്‌സ് കൗതുകമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ട്രെയിനില്‍ ബോംബിടുന്ന രംഗം വിഷ്വല്‍ ഇഫക്‌സുക്കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കാതല്‍

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്‌സ് ഒന്നു വേറെ തന്നെയായിരുന്നു. പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം, വിഷ്വല്‍ ഇഫക്‌സ് മനോഹരമായിരുന്നു കാതല്‍.

രാവണന്‍

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

മണിരത്‌നം സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രത്തിലെ പോലെ തന്നെ വിഷ്വല്‍ ഇഫക്‌സില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു അദ്ദേഹത്തിന്റെ തന്നെ രാവണനും.

ഒകെ കണ്‍മണി

ഇതുപോലെ തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ടസ് ചിത്രങ്ങള്‍ മലയാളത്തിലുണ്ടോ?

ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒകെ കണ്‍ണി സൂപ്പര്‍ഹിറ്റായിരുന്നു. പിസി ശ്രീറാമാണ് ചിത്രത്തെ കാഴ്ചക്കാരിലേക്ക് ഇത്ര മനോഹരമായി എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X