നിവിന്‍ പോളിയും എന്‍ജിനിയറിങും തമ്മില്‍ എന്തോ ഒരു ശത്രുതയുണ്ട്....
നിവിന്‍ പോളിയും എന്‍ജിനിയറിങും തമ്മില്‍ എന്തോ ഒരു ശത്രുതയുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങനെ സംഭവിയ്ക്കുമോ... യഥാര്‍ത്ഥ ജീവിതത്തില്‍ നിവിന്‍ ഒരു എന്‍ജിനിയര്‍ ആയിരുന്നു എന്നറിയാമായിരിക്കുമല്ലോ. ഇന്‍ഫോസിസിലെ നല്ലൊരു ജോലി കളഞ്ഞിട്ടാണ് നിവിന്‍ സിനിമയിലെത്തിയതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.
സിനിമയില്‍ എത്തിയപ്പോഴും എന്‍ജിനിയറിങ് നിവിന്‍ പോളിയെ വെറുതെ വിടുന്ന ലക്ഷണമില്ലെന്ന അവസ്ഥയാണ്. പഠിച്ചത് എന്‍ജിനിയറിങ് ആയതുകൊണ്ടാണോ സിനിമയിലും നിവിനിനെ തേടി എന്‍ജിനിയറിങ് വേഷങ്ങള്‍ മാത്രം വരുന്നത്?? നേക്കൂ...

നിവിന്‍ പോളിയും എന്‍ജിനിയറിങും തമ്മില്‍ എന്തോ ഒരു ശത്രുതയുണ്ട്....
1983 എന്ന ചിത്രത്തില്‍ അച്ഛന്‍ നിവിന്‍ പോളിയെ ഒരു എന്‍ജിനിയറാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പഠിപ്പിന്റെ 'ഗുണം' കൊണ്ട് അതിന് കഴിഞ്ഞില്ല.

നിവിന്‍ പോളിയും എന്‍ജിനിയറിങും തമ്മില്‍ എന്തോ ഒരു ശത്രുതയുണ്ട്....
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ എന്‍ജിനിയറിങ് പഠിക്കാന്‍ വിട്ടതാണ്. ദേ കിടക്കുന്നു 42 സപ്ലി. അതെഴുതിയെടുക്കാതെ സിനിമ സംവിധാനം ചെയ്യാന്‍ പോയി.

നിവിന്‍ പോളിയും എന്‍ജിനിയറിങും തമ്മില്‍ എന്തോ ഒരു ശത്രുതയുണ്ട്....
നേരം എന്ന ചിത്രത്തിലോ, എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി. എന്‍ജിനിയറായിട്ടും ജോലി പോയി പട്ടിണിയിലായി.

നിവിന്‍ പോളിയും എന്‍ജിനിയറിങും തമ്മില്‍ എന്തോ ഒരു ശത്രുതയുണ്ട്....
ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിവിന്‍ എന്‍ജിനിയറായി

നിവിന്‍ പോളിയും എന്‍ജിനിയറിങും തമ്മില്‍ എന്തോ ഒരു ശത്രുതയുണ്ട്....
ഇവിടെ എന്ന ചിത്രത്തില്‍ എന്‍ജിനിയര്‍ ആയപ്പോള്‍ കമ്പനിയിയുടെ സി ഇ ഒ യുമായി.

Click it and Unblock the Notifications