»   » ദിലീപിന്റെ തീരുമാനം ശരിയായിരുന്നു, കൗമാരക്കാരിയായ മകള്‍ക്ക് കൂട്ടായി കാവ്യ, ഈ ചിത്രം നോക്കൂ !!

ദിലീപിന്റെ തീരുമാനം ശരിയായിരുന്നു, കൗമാരക്കാരിയായ മകള്‍ക്ക് കൂട്ടായി കാവ്യ, ഈ ചിത്രം നോക്കൂ !!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നു കരുതുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം. നൃത്ത വേഷത്തില്‍ നില്‍ക്കുന്ന കാവ്യയോടൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

  അമേരിക്കന്‍ ഷോയ്ക്കിടയിലെ ചിത്രങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിവാഹ ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നത്തിലാണെന്ന തരത്തിലുള്ള കണ്ടെത്തലുമായി പാപ്പരാസികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഈ ചിത്രം തന്നെ പറയുന്നുണ്ട്.

  സ്വരച്ചേര്‍ച്ചയിലല്ലെന്ന പ്രചരണം അസ്ഥാനത്ത്

  ദീലീപിന്റെ വിവാഹ ശേഷം കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ പ്രശ്‌നത്തിലാണെന്നും അമേരിക്കന്‍ യാത്രയില്‍ മീനാക്ഷിയെ കൊണ്ടു പോയില്ലെന്ന തരത്തിലും കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് പിന്നീടുള്ള ചിത്രങ്ങള്‍ തെളിയിക്കുകയും ചെയ്തു.

  സന്തോഷവതിയാണ്

  നൃത്തവേഷത്തിലുള്ള കാവ്യയോടൊപ്പം ചിരിച്ചു സന്തോഷവതിയായി നില്‍ക്കുകയാണ് മീനാക്ഷി. ഇരുവരും തമ്മില്‍ പ്രശന്ങ്ങളിലെന്ന് ഈ ചിത്രം തന്നെ പറയുന്നുണ്ട്.

  പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നു

  ദിലീപിനെയും കുടുംബത്തെയും പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നുണ്ട്. പലപ്പോഴും താരത്തിന് അറിവില്ലാത്ത കാര്യങ്ങളില്‍പ്പോലും പേര് വലിച്ചിഴയ്ക്കപ്പെടുന്ന സ്ഥിതി വിശേഷമാണ്.

  ആരാധകര്‍ക്ക് മനസ്സിലാവും

  തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരാധകര്‍ക്ക് കൃത്യമായ ധാരണ ഉണ്ടെന്ന് നേരത്തെ തന്നെ ദിലീപ് വ്യക്തമാക്കിയിരുന്നു. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാവാറുണ്ട്.അതിനാല്‍ത്തന്നെ കുപ്രചരണങ്ങള്‍ക്കൊന്നും താരം മറുപടി നല്‍കാറില്ല.

  English summary
  Dileep and his family was in the US recently for a stage show. Photos from their US trip were trending in social medias. A new photo of Meenakshi and Kavya has been doing the rounds in social medias. The actress is seen wearing heavy accessories and makeup probably for a dance programme. From the photo itself, we can easily make out that there are no issues between the two and they seem to be enjoying each other’s company.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more