ഐശ്വര്യ-അഭിഷേക്:ആരുംകാണാത്ത പ്രണയചിത്രങ്ങള്‍
ഐശ്വര്യ റായ് -അഭിഷേക് ബച്ചന്‍ ദമ്പതിമാര്‍ പിരിയുന്നുവെന്നതാണ് അടുത്തടെ ബോളിവുഡിനെ ഞെട്ടിച്ച ഗോസിപ്പ്. എന്നാല്‍ ബന്ധം പിരിയുന്ന വാര്‍ത്തകള്‍ നിഷേധിച്ച് അഭിഷേക് രംഗത്തെത്തിയതോടെ ഗോസിപ്പുകള്‍ക്ക് താത്കാലിക വിരാമമായി. സല്‍മാന്‍ഖാന്‍, വിവേക് ഒബ്‌റോയ് എന്നിവരുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് ആഷ് അഭിയെ തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടുന്നത്.
സിനിമയില്‍ സജീവമല്ലെങ്കിലും പരസ്യചിത്രമേഖലയ്ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യയും. ഏറെ റൊമാന്റിക്കാണ് ഈ താരദമ്പതിമാര്‍ എന്നതാണ് മറ്റൊരു പ്രത്യേകത. പൊതു പരിപാടികളില്‍ മിക്കവാറും ഇവര്‍ ഒരുമിച്ചാകും പ്രത്യക്ഷപ്പെടുക. ആഷ്-അഭി ദമ്പതിമാരുടെ ചില റൊമാന്റിക് ചിത്രങ്ങള്‍

ഐശ്വര്യ-അഭിഷേക്:ആരും കാണാത്ത ചിത്രങ്ങള്‍
കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന ആഷിന്റെയും അഭിയുടേയും ഏറെ റൊമാന്റിക് ആയ ചിത്രം നോക്കൂ. അമിതാഭ് ബച്ചന്‍ സമീപം

ഐശ്വര്യ-അഭിഷേക്:ആരും കാണാത്ത ചിത്രങ്ങള്‍
ബോളിവുഡിലെ ഏറ്റവും റൊമാന്റിക് ആയ താരദമ്പതിമാരാണ് ഐശ്വര്യയും അഭിഷേകും

ഐശ്വര്യ-അഭിഷേക്:ആരും കാണാത്ത ചിത്രങ്ങള്‍
വോഗിന്റെ ഫോട്ടോ ഷൂട്ടില്‍ ഐശ്വര്യയും അഭിഷേകും

ഐശ്വര്യ-അഭിഷേക്:ആരും കാണാത്ത ചിത്രങ്ങള്‍
കണ്ണുകളിലെ പ്രണയം ക്യാമറയ്ക്ക് മുന്നിലും പ്രതിഫലിപ്പിയ്ക്കാന്‍ ഈ താരദമ്പതിമാര്‍ക്ക് കഴിയും

ഐശ്വര്യ-അഭിഷേക്:ആരും കാണാത്ത ചിത്രങ്ങള്‍
ആഷിന്റെയും അഭിയുടേയും മറ്റൊരു റൊമാന്റിക് ചിത്രം.


Click it and Unblock the Notifications