നയന്‍താര, മമ്മൂട്ടി, മോഹന്‍ലാല്‍...സൂപ്പര്‍ താരങ്ങളുടെ ശരീരത്തെ കുറിച്ച് അബു സലിം പറയുന്നു
മലയാള സിനിമയിലെ ബോഡി ബില്‍ഡര്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അബു സലിം. അതെങ്ങനെയാ, പൊലീസ് ബോഡിയല്ലേ. അപ്പോള്‍ പിന്നെ സിനിമയ്ക്കകത്തെ താരങ്ങളുടെ ശരീരത്തെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ അബു സലിം തന്നെ
മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹസന്‍, വിക്രം, നയന്‍താര എന്നീ സൂപ്പര്‍താരങ്ങളുടെ ശരീരത്തെ കുറിച്ച് രണ്ട് തവണ മിസ്റ്റര്‍ ഇന്ത്യ പട്ടം അണിഞ്ഞ അബു സലിം സാസരിക്കുന്നു. നോക്കൂ...

നയന്‍താര, മമ്മൂട്ടി, മോഹന്‍ലാല്‍...സൂപ്പര്‍ താരങ്ങളുടെ ശരീരത്തെ കുറിച്ച് അബു സലിം പറയുന്നു
ഏറ്റവും ഫിറ്റായ ശരീരമാണ് മമ്മൂട്ടിയുടേത്. ശരിക്കും പ്രപ്പോഷനേറ്റ് ബോഡി. ബോഡി ബില്‍ഡര്‍ക്ക് വേണ്ട എല്ലാ ക്വാളിറ്റിയും മമ്മൂക്കയുടെ ബോഡിയ്ക്കുണ്ട്

നയന്‍താര, മമ്മൂട്ടി, മോഹന്‍ലാല്‍...സൂപ്പര്‍ താരങ്ങളുടെ ശരീരത്തെ കുറിച്ച് അബു സലിം പറയുന്നു
വളരെ ഫ്ലക്സിബിളായ ശരീരമാണ് മോഹന്‍ലാലിന്റേത്. ശരീരത്തിന്റെ വീതി കൂടുതലായതു കൊണ്ടാണ് ചില സിനിമകളില്‍ ലാലേട്ടന് തടി കൂടുതല്‍ തോന്നിക്കുന്നത്. പഴയ ഗുസ്തിക്കാരനാ. നല്ല പവറുള്ള ബോഡി

നയന്‍താര, മമ്മൂട്ടി, മോഹന്‍ലാല്‍...സൂപ്പര്‍ താരങ്ങളുടെ ശരീരത്തെ കുറിച്ച് അബു സലിം പറയുന്നു
ലാലേട്ടനെ പോലെ ഫ്ലക്സിബിളായ ബോഡിയാണ് കമല്‍ ഹസന്റേത്. അധ്വാനത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും. ശരീരത്തിന്റെ കല എന്താണെന്ന് കമല്‍ ഹസന്റെ ശരീരം ശ്രദ്ധിച്ചാല്‍ പറയാന്‍ പറ്റും. കുള്ളനായും വലിയ പൊക്കമുള്ളയാളായും കമല്‍ ഹസന്‍ സിനിമയില്‍ വരുന്നത് കാണാറില്ലേ

നയന്‍താര, മമ്മൂട്ടി, മോഹന്‍ലാല്‍...സൂപ്പര്‍ താരങ്ങളുടെ ശരീരത്തെ കുറിച്ച് അബു സലിം പറയുന്നു
ദൈവം അപൂര്‍വ്വം പേര്‍ക്കേ ഇങ്ങനെയുള്ള ശരീരം കൊടുക്കൂ. ഒപ്പം അത് കാത്ത് സൂക്ഷിക്കാനുള്ള മനസും. രണ്ടും വിക്രമിനുണ്ട്. ശരീരം സൂക്ഷിക്കാന്‍ വിക്രം എത്ര അധ്വാനിക്കാനും തയ്യാറാണ്

നയന്‍താര, മമ്മൂട്ടി, മോഹന്‍ലാല്‍...സൂപ്പര്‍ താരങ്ങളുടെ ശരീരത്തെ കുറിച്ച് അബു സലിം പറയുന്നു
ശരിക്കും ഫിറ്റായ ശരീരമാണ് നയന്‍താരയുടേത്. കരുത്തായ അയണ്‍ വുമണിന്റെ ശരീരം സിനിമയില്‍ ആവശ്യമെങ്കില്‍ നയന്‍താരയോളം പറ്റാവുന്ന നടിയില്ല- അബു സലിം പറഞ്ഞു

നയന്‍താര, മമ്മൂട്ടി, മോഹന്‍ലാല്‍...സൂപ്പര്‍ താരങ്ങളുടെ ശരീരത്തെ കുറിച്ച് അബു സലിം പറയുന്നു
1984 ലും 1992 ലും മിസ്റ്റര്‍ ഇന്ത്യ പട്ടം അണിഞ്ഞ ആളാണ് അബു സലിം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Click it and Unblock the Notifications