Don't Miss!
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
താന്‍ മമ്മൂട്ടി ഭ്രാന്തന്, ലാലേട്ടനെ പുകഴ്ത്തി പാടിയ മമ്മൂട്ടി ആരാധകന് പറയാനുണ്ട് ചില കാര്യങ്ങള്‍
ചില സിനിമകളും താരങ്ങളും വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഹിറ്റായ സിനിമയാണ് ക്വീന്‍. ചിത്രത്തില്‍ മോഹന്‍ലാലിനെ വര്‍ണിച്ച് കൊണ്ടുള്ള പാട്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മോഹന്‍ലാല്‍ ആരാധകര്‍ എവിടെയും ഈ പാട്ടാണ് ഉപയോഗിക്കാറുള്ളത്. ഇത് പാടിയതോ മമ്മൂട്ടി ആരാധകനും. മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍ ഫൈറ്റുകാര്ക്ക് ഇടയിലേക്കാണ് അശ്വിന് എന്ന പുതുമുഖം രസകരമായ ഈ പാട്ട് എത്തിച്ചത്.
എന്നാല്‍ താന്‍ മമ്മൂട്ടി ഭ്രാന്തന് ആണെന്ന് പറയുകയാണ് താരം. തന്നെ നടനാവാന്‍ കൊതിപ്പിച്ചത് മമ്മൂട്ടിയാണെും പറഞ്ഞിരിക്കുകയാണ് അശ്വിന്. മമ്മൂട്ടി സിനിമാ ജീവിതം 48 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് അശ്വിന് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പ് വൈറലാവുകയാണ്.

അശ്വിന്റെ വാക്കുകളിലേക്ക്
ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാന്‍ ഈ ഫോട്ടോ ഇവിടെ ഇടുന്നതു. ഈ ഓഗസ്റ്റ് 16 ന് ഞാന്‍ നായക വേഷം ചെയുന്ന കുമ്പാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീന്‍ എടുക്കുമ്പോള്‍ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമുടെ ബിലാലിക്കയുടെ ഒപ്പം.
MEGASTAR mammotty turns 48 in his film career. ഈ കാലം അത്രെയും നമ്മളെ വിസ്മയിപ്പിച്ച നടന്, ഒരു സിനിമ നടന് ആവാന്‍ എന്നെ കൊതിപ്പിച്ച നടന്. മമ്മൂട്ടി ഭ്രാന്തന്, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയില്‍ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എല്‍ദോയും ജെന്‍സനും പിന്നെ ടിറ്റോ വില്‍സനും ഒക്കെ ചേര്‍ന്ന് അഭിനയിക്കുന്ന കുമ്പാരീസ് എന്ന പടം വരുവാണ്. ഞാന്‍ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടന് ആവാന്‍ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ. Thank you MEGASTAR for inspiring us..
നടി സൊനാക്ഷി സിന്‍ഹ അറസ്റ്റിലായിരുന്നോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെ കാരണം ചികഞ്ഞ് ആരാധകര്‍!
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി