പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചപ്പോൾ പ്രേക്ഷകര്‍ ചിന്തിക്കാത്ത ട്വിസ്റ്റ്! ബാലയുടെ വെളിപ്പെടുത്തൽ!
മലയാളത്തിലേക്ക് മറ്റൊരു ന്യൂജനറേഷന്‍ സംവിധായകനെ കൂടി കിട്ടുകയാണ്. നായകനായി സിനിമയിലേക്ക് എത്തിയ പൃഥ്വിരാജ് ഇനി കീഴടക്കാന്‍ മറ്റൊരു മേഖലയുമില്ലെന്ന് വേണം പറയാന്‍. പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ലൂസിഫര്‍ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തി കൊണ്ടിരിക്കുകയാണ്. വമ്പന്‍ പ്രമേഷനാണ് സിനിമയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൂസിഫറിലെ താരങ്ങളെയും അവരുടെ കഥാപാത്രവും വ്യക്തമാക്കി ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത ട്വിസ്റ്റുകള്‍ ലൂസിഫറില്‍ ഉണ്ടാവുമെന്ന് പറയുകയാണ് നടന്‍ ബാല. ഇതോടെ ആ ട്വിസ്റ്റുകള്‍ എന്തായിരിക്കുമെന്ന് അറിയാന്‍ ആരാധകരും ആവേശത്തിലാണ്.
{photo-feature}


Click it and Unblock the Notifications