എലിസബത്തിന്റെ കൈവിടാതെ പിടിച്ച് ബാല; ഭര്‍ത്താവിന്റെ സന്തോഷത്തിനൊപ്പം പിണക്കമൊക്കെ മറന്ന് ഇരുവരും ഒന്നിച്ചു
ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ബാല. ഒടുവില്‍ രണ്ടാമത് വിവാഹം കഴിക്കുകയും ആ ബന്ധവും തകര്‍ന്ന അവസ്ഥയിലേക്ക് എത്തിയെന്ന് താരം പറഞ്ഞു. രണ്ടാം ഭാര്യ എലിസബത്തുമായി ഒരു വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു എന്ന തരത്തിലാണ് വാര്‍ത്ത വന്നത്.
എന്നാല്‍ ഇന്നും ബാലയെ പിരിയാതെ കൂടെ ചേര്‍ന്ന് നില്‍ക്കുകയാണ് ഭാര്യ എലിസബത്ത്. കഴിഞ്ഞ ദിവസം ഭാര്യയുടെ കൂടെയുള്ള ഡാന്‍സ് വീഡിയോ നടന്‍ പുറത്ത് വിട്ടിരുന്നു. ഇന്ന് ഭര്‍ത്താവിന്റെ സിനിമ കാണാന്‍ ഒരുമിച്ചൊരു കാറില്‍ യാത്ര ചെയ്ത് എലിസബത്തും എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം...
{photo-feature}


Click it and Unblock the Notifications











