അതീവ ഗ്ലാമറസ്സായി ഹണി റോസ്!! താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ, കാണൂ
അന്യഭാഷ ചിത്രങ്ങളിൽ ചുവട് ഉറപ്പിച്ചാൽ പിന്നെ വിരലിൽ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയിൽ കാണാൻ സാധിക്കുകയുളളൂ.
മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ട എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.
സാധരണ ഗതിയിൽ അന്യഭാഷ ചിത്രങ്ങളിൽ ചുവട് ഉറപ്പിച്ചാൽ പിന്നെ വിരലിൽ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയിൽ കാണാൻ സാധിക്കുകയുളളൂ. എന്നാൽ അന്യഭാഷ ചിത്രങ്ങളി തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടാ ഷൂട്ടാണ്.

നാലര മണിക്കൂർ
സ്റ്റൈലീഷ് ലുക്കിൽ നാലര മണിക്കൂർ നീണ്ടു നിൽക്കുന്ന ഫോട്ടോ ഷൂട്ടിന്റെ അണിയറ കാഴ്ചകളാണ് ഇപ്പോൾ വൈറലാകുന്നത്. കറുത്ത വസ്ത്രത്തിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിവിധ തരം രൂപത്തിലും വ്യത്യസ്ത ലുക്കുകളിലും പ്രത്യേക്ഷപ്പെടുന്നുണ്ട്. എന്തായാലും ഹണിയുടെ ഫോട്ടോ ഷൂട്ടിന്റെ അണിയറകാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രേക്ഷകരുടെ സ്വീകാര്യത
സാധരണഗതിയിൽ നടിമാരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ടിനെ വിമർശിച്ച് ഒരു കൂട്ടർ എത്താറുണ്ട്. യൂട്യൂബിലൂടേയും മറ്റും അധികം കേൾക്കേണ്ടി വരുന്നത് വിമർശനങ്ങളായിരിക്കും. എന്നാൽ ഹണി റോസിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ക്യൂട്ടായിട്ടുണ്ടെന്നും അൽപം പോലും വൽഗാരിറ്റിയില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

വ്യത്യസ്ത ലുക്ക്
ഫോട്ടോ ഷൂട്ടിൽ മനോഹരമായ ലുക്കിലാണ് ഹണി റേസ് പ്രത്യക്ഷപ്പെടുന്നത്. വെറൈറ്റി രീതിയിലുളള കോസ്റ്റ്യൂമായിരുന്നു താരം ഫോട്ടോ ഷൂട്ടിലുടനീളം ധരിച്ചിരുന്നത്. ബ്ലാക്ക് ആന്റ് കോമ്പിനേഷൻ , ചുവന്ന നിറത്തിലുളള വസ്ത്രത്തിലും താരം അതീവ സുന്ദരിയായിരുന്നു. മൂവി മാൻ വെബ്സൈറ്റാണന് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഹണി റോസിന്റെ ഫോട്ടോ ഷൂട്ടിൽ മികച്ച ഒനനായിരുന്നു ഇത്.

ട്രിവാൻഡ്രം ലോഡ്ജ്
വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ ഥിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. പിന്നീട് താരം ചെയ്ത് സിനിമയിലെ കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പട്ടിരുന്നു. കുമ്പസാരം എന്ന ചിത്രത്തിൽ ഹണി റോസിന്റെ മറ്റൊരു വേഷഭാവ പകർച്ചയാണ് കണ്ടിരുന്നത്.

ചാലക്കുടിക്കാരൻ ചങ്ങാതി
കലഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
കടപ്പാട്:മൂവി മാൻ


Click it and Unblock the Notifications











