Don't Miss!
- Sports IPL 2024: ജയിക്കുമെന്ന് തോന്നിപ്പിച്ചത് താരം, അത് ബട്ലറല്ല! തുറന്നു പറഞ്ഞ് സഞ്ജു
- News വിമാനത്താവള നഗരത്തെ ഇളക്കി മറിച്ച് സുധാകരന് വേണ്ടി ഡികെ ശിവകുമാറിന്റെ റോഡ് ഷോ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Automobiles രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കില്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കണം,'അരിപ്പൊടിക്കഥ' പറഞ്ഞ് താരം
സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇന്നസെന്റ്.രസകരമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുക.തന്റെ ഡേറ്റ് ലഭിക്കണമെങ്കില്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കണമെന്നാണ് ഇന്നസെന്റിന്റെ പക്ഷം.ഇപ്പോഴിത സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പതിവ് മുഖമാകുന്നതിനെ കുറിച്ചുള്ള രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് താരം. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പേടിക്കേണ്ട ഇത് ഞാൻ തന്നെയാ, മീര നന്ദന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു....
സിനിമയിലെ പഴയ കൃഷിക്കാരനാണ് സത്യന് അന്തിക്കാട്. ശ്രീനിവാസനെ വിളിച്ചാലും ജൈവകൃഷിയെ കുറിച്ചാണ് സംസാരം. സത്യന്റെ വീട്ടില്‍ ചെന്നാല്‍ രണ്ടുണ്ട് കാര്യം. സത്യനെയും കാണാം. പറമ്പില്‍ നിന്നുള്ള വിളവും കിട്ടും. നല്ല അരിപ്പൊടിയും, മഞ്ഞള്‍പ്പൊടിയുമൊക്കെ സത്യന്റെ ഭാര്യ നിമ്മി തന്നു വിടുകയും ചെയ്യും. ഇക്കാര്യം ഞാന്‍ സംവിധായകന് പ്രിയദര്‍ശനോട് പറഞ്ഞു."
പുറത്ത് മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്, എനിയ്ക്ക് ഉറപ്പുണ്ട് വെളിച്ചം വരുമെന്ന്...
ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കില്‍ കുറച്ചു അരിപ്പൊടിയൊക്കെ തരണം എന്ന് സത്യന് അറിയാം!. അതുകൊണ്ടാണ് ഇതൊക്കെ തരുന്നത്. ഈ കഥ സത്യന്റെ ചെവിയിലുമെത്തി. കൊറോണ കാരണം സത്യന് പ്ലാന്‍ ചെയ്തിരുന്ന സിനിമ മാറിപ്പോയി. ഞാന്‍ വിളിച്ചപ്പോള്‍ സത്യന്റെ മറുപടി 'അരിപ്പൊടി കൊടുത്ത് ഡേറ്റ് വാങ്ങിച്ചിട്ട് ഒന്നും കാര്യമില്ലെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി' എന്നാണ് ഇന്നസെന്റിന്റെ വാക്കുകള്‍.
റിമ കല്ലിങ്കലിന്റെ ചുരുണ്ട മുടി, ആ രഹസ്യം പരസ്യമാക്കി നടി, ചിത്രം വൈറലാകുന്നു....
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന കുടുംബത്തോടൊപ്പം വീട്ടിലാണ് താരമിപ്പോഴുളളത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പേരക്കുട്ടികളെ കുറിച്ചുള്ള രസകരമായ ഒരു ലോക്ക് ഡൗൺ കഥ പങ്കുവെച്ചിരുന്നു. തന്റെ മകന്റെ കുട്ടികൾ വൈകുന്നേരങ്ങളിലുള്ള പത്രസമ്മേളനം കാണാറുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യമായ തമാശയായിരുന്നു താരം പങ്കുവെച്ചത്. സമൂഹിക ബോധം കൊണ്ടാണെന്നായിരുന്നു താൻ കരുതിയത്. എന്നാൽ കാര്യം അതൊന്നുമല്ല. സ്കൂൾ എങ്ങാനും തുറക്കുമോ എന്ന് അറിയാൻ വേണ്ടിട്ടാണ് വന്നിരിക്കുന്നത്. അത് കേട്ടപ്പോൾ എനിയ്ക്ക് ഒരു കാര്യം ഉറപ്പായി. ഇവർ അപ്പാപ്പന് ചേർന്ന പേരക്കുട്ടികൾ തന്നെയാണെന്ന്.
താൻ അനുഷ്കയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ല, കാരണം ഇതാണ്, തുറന്ന് പറഞ്ഞ് വിരാട് കോലി...
-
മുന്നോട്ട് പോകാന്‍ സാധിക്കില്ല! ബിഗ് ബോസില്‍ നിന്നും പിന്മാറുകയാണെന്ന് ഗബ്രി- വൈകാരികമായി തകര്‍ന്ന് താരങ്ങള്‍
-
'ജാസ്മിൻ മൂലം കൂടുതൽ അപമാനം സഹിക്കാൻ വയ്യ, ഞാൻ യൂസ് ആന്റ് ത്രോ മെറ്റീരിയലായിരുന്നു അവൾക്കെന്ന് തോന്നുന്നു'
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി