അയ്യപ്പനായിട്ടെത്തി അത്ഭുതപ്പെടുത്തി! മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം കൗശിക് ബാബു വിവാഹിതനായി?

ഈ ദിവസങ്ങളില്‍ മലയാള സിനിമാലോകത്ത് താരവിവാഹങ്ങളുടെ മേളമാണ്. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി, രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി എന്നിവരുടെയെല്ല്ം വിവാഹം നവംബര്‍ മാസത്തിലായിരുന്നു. വീണ്ടും ചില താരവിവാഹങ്ങള്‍ നടന്നെന്ന തരത്തിലുള്ള വാര്‍ത്തകകളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തെ കുറിച്ച്

യുവനടന്‍ കൗശിക് ബാബു വിവാഹിതനായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച താരമാണ് കൗശിക്. താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലെങ്കിലും വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഭാവ്യയാണ് വധു.

 kaushik-babu

കലിയുഗ വരദായകനായ സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തി കൗശിക് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കില്‍ ശ്രീമുരുകനും ആദി ശഹ്കരനുമൊക്കെയായി പുരാണ കഥകളില്‍ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തില്‍ നായകനായിട്ടും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X