»   » മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണെന്ന് തോന്നുന്നു. കുറച്ചു ദിവസങ്ങളായി നടന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പഴയ കുറേ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടുന്നു. അടിക്കുറുപ്പുകളോ തലക്കെട്ടുകളോ ഒന്നുമില്ലാതെ ചില ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍.

കിലുക്കം, വന്ദനം, മായാ മയൂരം തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് മിക്കതും. ആ നിഷ്‌കളങ്ക ചിരിയും ഹെയര്‍ സ്റ്റൈലുമൊക്കെ ആരാധകരെയും ഒരു നൊസ്റ്റൈള്‍ജിയ മൂഡിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. നോക്കാം

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

എല്ലാം മോഹന്‍ലാല്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പഴയകാല ഫോട്ടോകളാണ്. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ലോഗോയോടു കൂടെയാണ് ഫോട്ടോ പുറത്തുവരുന്നത്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

മിന്നാരത്തിലെ ഈ രംഗം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്തതാണ്. തിലകന്റെ ഓര്‍മ ദിവസമാണ് ഈ ഫോട്ടോ ലാല്‍ ഫേസ്ബുക്കിലിട്ടത്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

ഇപ്പോള്‍ ചോദിക്കുമ്പോള്‍ പലരും പറയും, ലാലിന്റെ 90 കളിലെ ചിത്രമാണ് സൂപ്പര്‍, 90കളിലെ സ്റ്റൈലാണ് സൂപ്പര്‍ എന്ന്. ഇതായിരുന്നു ആ ലുക്ക്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

മകന്‍ പ്രണവിനും മകള്‍ വിസമയയ്ക്കുമൊപ്പം ഒരു പഴയ ചിത്രം. ചില്‍ഡ്രന്‍സ് ഡേയ്ക്ക് പോസ്റ്റ് ചെയ്തത്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ക്ലിക്ക്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

എങ്കിലേ എന്നോട് പറ, ഐ ലവ് യുുു ന്ന്.... വന്ദനത്തിന്റെ ലൊക്കേഷനില്‍ നിന്ന്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ഫോട്ടോ ആകാനാണ് സാധ്യത

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

സംഗീതത്തില്‍ ചാലിച്ച ഹിസ് ഹൈനീസ് അബ്ദുള്ള എന്ന ചിത്രത്തില്‍ നിന്ന്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

മായാമയൂരം, ഗാന്ധര്‍വ്വം എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ ഈ ഹെയര്‍സ്‌റ്റൈല്‍ സ്വീകരിച്ചത്

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

മാമ്പഴക്കാലം, നാട്ടുരാജാവ്, നരസിംഹം പോലുള്ള ചിത്രങ്ങള്‍ റിലീസായ സമയത്തെടുത്ത ഫോട്ടോ ആകാനാണ് സാധ്യത

മോഹന്‍ലാല്‍ നല്ല നൊസ്റ്റാള്‍ജിയ മൂഡിലാണല്ലോ: ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു....

ഏതോ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോ

English summary
Actor Mohanlal is on a nostalgic mode from facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam