For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    മമ്മൂട്ടിയും പിഷാരടിയുമെല്ലാം എത്തി! നടന്‍ നിയാസ് ബക്കറുടെ മകളുടെ വിവാഹം താരങ്ങളുടെ സംഗമവേദിയായി!!

    |

    കോമഡി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിയാസ് ബക്കര്‍. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായ നിയാസിന്റെ സഹോദരന്‍ കലാഭവന്‍ നവാസും സിനിമ താരങ്ങളാണ്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായി പ്രവര്‍ത്തിരുന്ന നിയാസ് വെങ്കലം, ചമയം, ഇഷ്ടം, ഗ്രാമഫോണ്‍, ഓര്‍ഡിനറി, തുടങ്ങി ഒരുപാട് സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    കലാഭവന്‍ മണിയ്ക്ക് വേണ്ടി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ചാലക്കുടിക്കാര്‍! നാമകരണ ചടങ്ങ് കഴിഞ്ഞു!!

     niyas-backer

    ഇപ്പോഴിതാ നിയാസിന്റെ മകളുടെ വിവാഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിനിമാ- സീരിയല്‍ രംഗത്തുള്ള താരങ്ങളുടെ സംഗമവേദിയായി മാറിയിരിക്കുകയാണ് നിയാസ് ബക്കറിന്റെ മകളുടെ വിവാഹം. ചടങ്ങില്‍ മമ്മൂട്ടി, രമേഷ് പിഷാരടി, തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങിന്റെയും താരങ്ങളെത്തിയതിന്റെയും മറ്റും വീഡിയോസ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.

    മണി മരിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷം! ഇന്നും മരണത്തിലെ ദുരുഹത മാത്രം ബാക്കിയാക്കി കലാഭവന്‍ മണി!

    നാടക നടനായിട്ടാണ് നിയാസ് ബക്കര്‍ കരിയര്‍ തുടങുന്നത്. മാള അരവിന്ദനൊപ്പം രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച താരം കൊച്ചിന്‍ ആര്‍ട്ടിസിന്റെ ബാനറില്‍ സഹോദരന്‍ നവാസിനൊപ്പം നിരവധി മിമിക്രി ഷോ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. 35 ന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിയാസ് ഇപ്പോള്‍ മഴവില്‍ മനോരമയിലെ മറിമായം പരിപാടിയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

    English summary
    Actor Niyas Backer's daughter marriage video

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more