റോഷന്‍ ബഷീറും ഫര്‍സാനയും ആദ്യം കണ്ടത് അന്നായിരുന്നു! പെണ്ണുകാണലിന് ശേഷം വിവാഹവും ഉറപ്പിച്ചു

ദൃശ്യമെന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് റോഷന്‍ ബഷീര്‍. വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റോഷനായിരുന്നു. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ദൃശ്യത്തിലൂടെയായിരുന്നു റോഷന്റെ കരിയര്‍ മാറിമറിഞ്ഞത്. വില്ലനായാണ് അഭിനയിച്ചതെങ്കിലും മികച്ച പിന്തുണയാണ് താരത്തിനും ലഭിച്ചത്. അടുത്തിടെയായിരുന്നു റോഷന്റെ വിവാഹം നടന്നത്. വിവാഹചിത്രങ്ങളും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

അ​ഞ്ചു​വ​ർ​ഷം​ ​മു​ൻ​പ് ​ഒ​രു​ ​വൈ​കു​ന്നേ​രം​ ​ഇ​ട​പ്പ​ള്ളി​യി​ൽ​ ​എ​ൻ​ട്ര​ൻ​സ് ​കോ​ച്ചിം​ഗ് ​സെ​ന്റ​റി​ൽ​ ​ക്ളാ​സ് ​ക​ഴി​ഞ്ഞു​ ​ഇ​റ​ങ്ങി​വ​രു​മ്പോ​ഴാ​ണ് റോഷന്‍ ഫര്‍സാനയെ ​ആ​ദ്യം​ ​കാ​ണു​ന്ന​ത്.​ ​അ​നു​ജ​ത്തി​ ​റെ​നീ​ഷ​യെ​ ​കൊ​ണ്ടു​പോ​വാ​നാ​ണ് ​റോഷന്‍​ ​വ​ന്ന​ത്.​ ​ര​ണ്ടു​പേ​രും​ ​ര​ണ്ടു​ ​ക്ളാ​സി​ൽ.​ ​സി​നി​മ​യി​ലെ​ ​ഒ​രു​ ​പാ​സിം​ഗ് ​ഷോ​ട്ട് ​പോ​ലെ​ ​ഫ​ർ​സാ​നയെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു റോഷനും ഫര്‍സാനയും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഒ​ബ് ​റോ​ൺ​ ​മാ​ളി​ൽ​ ​വീ​ട്ടു​കാ​രു​ടെ​ ​കൂ​ടെ​ ​സി​നി​മ​ ​കാ​ണാ​ൻ​ ​പോ​യ​പ്പോ​ൾ​ ​ ഇരുവരും വീ​ണ്ടും​ ​ക​ണ്ടു.​ ​അ​ന്നും​ ​ഒ​ന്നും​ ​സം​സാ​രി​ച്ചി​ല്ല.​ ​അ​തി​നു​ശേ​ഷം​ ​ഞ​ങ്ങ​ൾ​ ​ഇ​ൻ​സ്റ്റ​യി​ൽ​ ​ചാ​റ്റ് ​ചെ​യ്തു. ആ​ള് ​മാ​റി​പോ​യ​ല്ലോ​"​ ​എ​ന്നു​ ​ദൃ​ശ്യം​ ​സി​നി​മ​ ​ക​ണ്ട് ​ചാ​റ്റ് ​ചെ​യ്തു.​ ആ​ ​ചാ​റ്റ് ​അ​വി​ടെ​ ​നി​ന്നു. ​മ്യു​ച​ൽ​ ​ഫ്ര​ണ്ടാ​ണ് ​റെ​നീ​ഷ.​ ​അ​വ​ളെ​ ​ഞാ​ൻ​ ​വീ​ട്ടി​ൽ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​അ​ങ്ങ​നെ​ ​വീ​ട്ടു​കാ​ർ​ക്ക് ​അ​റി​യാം.

Roshan Basheer

ആ​ദ്യ​ ​ലോ​ക് ​ഡൗ​ൺ​ ​ക​ഴി​ഞ്ഞു​ ​പെ​ണ്ണു​കാ​ണാ​ൻ​ ​പോ​യി.​ ​എ​ന്റെ​ ​ആ​ദ്യ​ ​പെ​ണ്ണു​ ​കാ​ണ​ൽ.​ ​അ​ന്നാ​ണ് ​ആ​ദ്യം​ ​നേ​രി​ട്ടു​ ​സം​സാ​രി​ക്കു​ന്ന​ത്.​ ​സം​സാ​രം​ ​കേ​ട്ട​പ്പോ​ൾ​ ​ത​ന്നെ​ ​സി​ങ്ക് ​ആ​വു​മെ​ന്ന് ​തോ​ന്നി.​ ​ഫാ​മി​ലി​ ​കെ​യ​ർ​ ​ഉ​ള്ള​ ​ആ​ളാ​ണ്.​അ​ങ്ങ​ന​ത്തെ​ ​ആ​ളെ​യാ​ണ് ​ആ​ഗ്ര​ഹി​ച്ച​ത്. ​മിം​ഗി​ൾ​ ​ആ​വു​മെ​ന്ന് ​എ​നി​ക്കും​ ​അ​പ്പോ​ൾ​ ​തോ​ന്നി.​ ​എ​ൽ.​ ​എ​ൽ.​ ​ബി​ ​ക​ഴി​ഞ്ഞു,​​​ ​എ​ൽ.​ ​എ​ൽ.​ ​എ​മ്മി​ന് ​പോ​വാ​നാ​ണ് ​തീ​രു​മാ​ന​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​ര​ണ്ടു​പേ​രു​ടെ​യും​ ​വീ​ടു​ക​ളി​ൽ​ ​സ​ന്തോ​ഷ​വും​ ​കൂ​ട്ടാ​യ്മ​യു​മു​ണ്ട്.​അ​പ്പോ​ൾ​ ​പി​ന്നേ​ ​റൂ​ട്ട് ​ക്ളീ​യ​ർ.

സി​നി​മാ​ന​ട​നും​ ​വ​ക്കീ​ലും​ ​ത​മ്മി​ൽ​ ​ന​ല്ല​ ​കോ​മ്പോ​യാ​ണെ​ന്ന് ​തോ​ന്നി.​ ​പെ​ണ്ണു​ ​കാ​ണ​ൽ​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​എ​ല്ലാം​ ​വീ​ട്ടു​കാ​രു​ടെ​ ​കൈ​യി​ൽ.​ ​ഉ​മ്മ​ച്ചി​മാ​ർ​ ​ത​മ്മി​ൽ​ ​ഫോ​ൺ​ ​വി​ളി​ ​തു​ട​ങ്ങി. കൊച്ചി​യി​ലെ മാടവനയി​ലാണ് വീട്. ഉപ്പ അനൂബ്, ഉമ്മ റഹ്മത്ത്.​ ​ചേ​ച്ചി​ ​റോ​ഷ് ​ന​യു​ടെ​ ​നി​ക്കാ​ഹ് ​ക​ഴി​ഞ്ഞു.​ ​ഇ​ള​യ​ ​സ​ഹോ​ദ​രി​ ​ഹി​ബ​ ​ഫ്ര​ഞ്ച് ​വി​ദ്യാ​‌​ർ​ത്ഥിയാണെന്നും ഫര്‍സാന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X