സീനു രാമസ്വാമി ചിത്രത്തിൽ ഷെയിൻ ഇല്ല, കാരണം വിവാദമല്ല, വെളിപ്പെടുത്തി താരം

നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നം തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ ചർച്ചയായിരുന്നു. താരത്തിന് നിർമ്മാതാക്കൾ വിലക്ക് ഏർപ്പെടുത്തിയ സ്ഥിതിയിലേയ്ക്ക് വരെ കാര്യങ്ങൾ പോയിരുന്നു. പ്രശ്നം കൂടുതൽ സങ്കീർണ്ണമായപ്പോൾ താരസംഘടനയായ അമ്മ മുൻ കൈ എടുത്ത് പ്രശ്നം ഒരു പരിധിവരെ പരിഹരിക്കുകയായിരുന്നു.

shane nigam

ഇപ്പോഴിത സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ സ്പായിൽ നിന്ന് താരത്തെ മാറ്റിയതായി റിപ്പോർട്ട്. ഷെയിൻ നിഗമിന് പകരം ചാമ്പ്യൻ താരം വിശ്വയാണ് ചിത്രത്തിൽ എത്തുന്നത്. ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഷെയിന്റെ ഡേറ്റിൽ ചില പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് ചിത്രത്തിൽ നിന്ന് മാറ്റിയതെന്നും അഭിമുഖത്തിൽ പറയുന്നു.

ചിത്രത്തിൽ ശ്രിലങ്കൻ വംശജനായ തമിഴ് യുവാവിനെയാണ് വിശവ സ്പയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലുട നീളം ശ്രീലങ്കൻ ഭാഷ സംസാരിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു സ്പയിൽ ജോലി ചെയ്യുന്ന തമിഴ് യുവതിയുമായി ശ്രിലങ്കൻ വംശജനായ യുവാവ് പ്രണയത്തിലാകുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X